"ലാബ് സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,668 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ജനുവരി
(ചെ.)
"ലാബ് സൗകര്യങ്ങൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
No edit summary
(ചെ.) ("ലാബ് സൗകര്യങ്ങൾ" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{orphan}}
{{ProtectMessage}}
=== ഐ.ടി ലാബ് ===
 
      ഓരോ വിഭാഗങ്ങൾ‍ക്കും പ്രത്യേകമായി ഐ.ടി റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് (3). കൂടാതെ ഹൈസ്ക്കൂൾ വിഭാഗങ്ങൾ‍ക്കായുള്ള ഐ.ടി റൂമി‍ A/C സേവനം ലഭ്യമാക്കിയിട്ടുണ്ട്. 
   
=== സയൻസ് ലാബ് ===
 
             
    വിദ്യാർ‍ത്ഥികൾ‍ക്ക് ശാസ്ത്ര പരമായ വിഷയങ്ങളിൽ പ്രായോഗിക അറിവുകൂടി  നൽകാൻ  തക്കത്തിലുള്ള സയൻസ് ലാബ്. സയൻസ് വിഷയങ്ങൾക്കുപരി ഗണിതം, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും മോഡലുകളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങളിൽ നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്തു പരീക്ഷിക്കാനുള്ള അവസരം അദ്യാപകർ കാഴ്ച്ച വെക്കുന്നു . ഇതിനായി പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828358...2077319" എന്ന താളിൽനിന്ന് ശേഖരിച്ചത്