"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാറ്റം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
   ഭയമല്ല വേണ്ടത് നമുക്ക്  
   ഭയമല്ല വേണ്ടത് നമുക്ക്  
   "ജാഗ്രത" യാണ് വേണ്ടത്  
   "ജാഗ്രത" യാണ് വേണ്ടത്  
   കൂട്ടം കുടലല്ല വേണ്ടത്  
   കൂട്ടം കൂടലല്ല വേണ്ടത്  
   അകാലമാണ് വേണ്ടത്  
   അകലമാണ് വേണ്ടത്  
   ഹസ്തദാനം വേണ്ട  
   ഹസ്തദാനം വേണ്ട  
   നമുക്ക് നമസ്തേ മതി  
   നമുക്ക് നമസ്തേ മതി  
വരി 31: വരി 31:
| color=  4  
| color=  4  
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:59, 27 ജനുവരി 2024-നു നിലവിലുള്ള രൂപം

ജാഗ്രത


   എല്ലാ മനുഷ്യർക്കും ഭയം
   കൊറോണ വൈറസ് ഭയം
   ഭയമല്ല വേണ്ടത് നമുക്ക്
  "ജാഗ്രത" യാണ് വേണ്ടത്
   കൂട്ടം കൂടലല്ല വേണ്ടത്
   അകലമാണ് വേണ്ടത്
   ഹസ്തദാനം വേണ്ട
   നമുക്ക് നമസ്തേ മതി
   വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം
   നല്ലൊരു നാളേക്കായി .....

ശരണ്യ .എം
3 A ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 01/ 2024 >> രചനാവിഭാഗം - കവിത