ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


   എല്ലാ മനുഷ്യർക്കും ഭയം
   കൊറോണ വൈറസ് ഭയം
   ഭയമല്ല വേണ്ടത് നമുക്ക്
  "ജാഗ്രത" യാണ് വേണ്ടത്
   കൂട്ടം കൂടലല്ല വേണ്ടത്
   അകലമാണ് വേണ്ടത്
   ഹസ്തദാനം വേണ്ട
   നമുക്ക് നമസ്തേ മതി
   വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാം
   നല്ലൊരു നാളേക്കായി .....

ശരണ്യ .എം
3 A ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 01/ 2024 >> രചനാവിഭാഗം - കവിത