"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('vidhyarangam' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാർഥികളുടെ വായനശീലവും സാഹിത്യ രചനാശേഷിയും പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ വിദ്യാലയത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായി ഈ വേദി സജീവമായി പ്രവർത്തിക്കുന്നു. മലയാളം അധ്യാപികയായ കൃഷ്ണ പ്രിയ എന്ന അധ്യാപികയാണ് വേദിക്ക് നേതൃത്വം നൽകുന്നത്. വേദിയിലെ അംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്ന് വായിച്ച പുസ്തകങ്ങളുടെ ചർച്ച സംഘടിപ്പിക്കുകയും അവർ രചിച്ച സാഹിതൃസൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഉപജില്ല-ജില്ല തലങ്ങളിൽ നടന്ന പല മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. |
13:01, 25 ജനുവരി 2024-നു നിലവിലുള്ള രൂപം
വിദ്യാർഥികളുടെ വായനശീലവും സാഹിത്യ രചനാശേഷിയും പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ വിദ്യാലയത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായി ഈ വേദി സജീവമായി പ്രവർത്തിക്കുന്നു. മലയാളം അധ്യാപികയായ കൃഷ്ണ പ്രിയ എന്ന അധ്യാപികയാണ് വേദിക്ക് നേതൃത്വം നൽകുന്നത്. വേദിയിലെ അംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്ന് വായിച്ച പുസ്തകങ്ങളുടെ ചർച്ച സംഘടിപ്പിക്കുകയും അവർ രചിച്ച സാഹിതൃസൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഉപജില്ല-ജില്ല തലങ്ങളിൽ നടന്ന പല മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.