"വേവം എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== ''തൂക്കുുപാലം'' === | === ''തൂക്കുുപാലം'' === | ||
[[16646-ente gramam river bridge.jpeg|thumb|തൂക്കുപാലം]] | |||
പാറക്കടവ് നാദാപുരം റോഡിൽ നിന്ന് 10 മിനുട്ട് നടന്നാൽ വേവത്തെത്താൻ കഴിയുന്ന സുന്ദരമായ കണ്ണാടിക്കടവ് തൂക്കുപാലം. ഇത് ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം പോലെ വേവത്തുകാർ ആസ്വദിക്കുന്നു. | പാറക്കടവ് നാദാപുരം റോഡിൽ നിന്ന് 10 മിനുട്ട് നടന്നാൽ വേവത്തെത്താൻ കഴിയുന്ന സുന്ദരമായ കണ്ണാടിക്കടവ് തൂക്കുപാലം. ഇത് ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം പോലെ വേവത്തുകാർ ആസ്വദിക്കുന്നു. |
10:39, 24 ജനുവരി 2024-നു നിലവിലുള്ള രൂപം
വേവം പാറക്കടവ്
മനോഹരമായ മയ്യഴിപ്പുഴയുടെ അരികെ ചേർന്ന് നിൽക്കുന്ന പ്രകൃതിദത്തമായ ഒരു ഇടത്തരം ഗ്രാമ പ്രദേശമാണ് വേവം ഒരു പ്രദേശത്തിൻ്റെ ഏറ്റവും മനോഹാരിത രചിക്കുന്ന മതപരവും സാമൂഹികവുമായി അടയാളപ്പെടുത്തുന്നതാണ് അമ്പലങ്ങളും പള്ളികളും. വേവം ജുമ: മസ്ജിദ്, സുബ്രഹ്മണ്യ ക്ഷേത്രം കൊച്ചു പ്രദേശത്ത് മീറ്ററുകൾക്കപ്പുറവും ഇപ്പുറവും സ്ഥിതി ചെയ്യുന്നു. വായന പരിപോഷിപ്പിക്കാനായി സൗകര്യത്തിനായി യുവദീപ്തി കലാവേദിയും വേവത്തുണ്ട്. സൗഹൃദ ജീവിതം നയിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ ഇടമാണ് വേവം . പുഴയിൽ നീന്തി കുളിക്കലുംതുണി അലക്കലും മീൻ പിടിക്കലും പുഴയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ജീവിതശൈലിയാണ്.
തൂക്കുുപാലം
പാറക്കടവ് നാദാപുരം റോഡിൽ നിന്ന് 10 മിനുട്ട് നടന്നാൽ വേവത്തെത്താൻ കഴിയുന്ന സുന്ദരമായ കണ്ണാടിക്കടവ് തൂക്കുപാലം. ഇത് ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം പോലെ വേവത്തുകാർ ആസ്വദിക്കുന്നു.
വായനശാല
അമ്പലം
[[16646-ente gramam temple.jpeg|Thumb|അമ്പലം]]
പളളി
[[16646-ente gramam mosque.jpeg|Thumb|പളളി]]