"ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
'== ഒരു നല്ല വാക്ക് == ഓരോ വിദ്യാലയവും സ്നേഹകൂ ടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാ പകരും ഒത്ത് ചേർന്ന സ്നേഹക്കു.ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഒരു നല്ല വാക്ക് ==
[[പ്രമാണം:44244 storyimage.png|ഇടത്ത്‌|ചട്ടരഹിതം|46x46ബിന്ദു]]
ഓരോ വിദ്യാലയവും സ്നേഹകൂ ടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാ പകരും ഒത്ത് ചേർന്ന സ്നേഹക്കു.ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവ യൊക്കെ ഒരു വിദ്യാർത്ഥിയെ സംബ ന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിന് അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ് എന്റെ അറിവിൽ, അനുഭവ ത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥി കൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരു ക്കൻമാരെ ബഹുമാനിക്കുക.
 
== ഒരു നല്ല വാക്ക് 〈ഷീല ആർ 〉 ==
ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. [[ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]