"ഗവ ഹൈസ്കൂൾ കേരളപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sarika N V (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Naa.png|നടുവിൽ|ലഘുചിത്രം]] | |||
കശുവണ്ടി വ്യവസായത്തിന്റെ നാടാണ് കൊല്ലം. കൊല്ലത്തിന്റെ ഭാഗമായ കേരളപുരത്തും ധാരാളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഈ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്. | കശുവണ്ടി വ്യവസായത്തിന്റെ നാടാണ് കൊല്ലം. കൊല്ലത്തിന്റെ ഭാഗമായ കേരളപുരത്തും ധാരാളം കശുവണ്ടി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗം പേരും ഈ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്. | ||
| വരി 11: | വരി 12: | ||
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസംകൊണ്ട് ജ്ഞാനം,നന്മ, വ്യക്തിത്വവികസനം, ക്ഷമ, പക്വത, പരസ്പരധാരണ, പരോപകാര ശീലം, മുതിർന്നവരെ സ്നേഹിക്കുക ബഹുമാനിക്കുക, പരജീവികളെ സ്നേഹിക്കുക ബഹുമാനിക്കുക, തുടങ്ങിയ അനവധി കാര്യങ്ങൾ നമ്മൾ നേടിയെടുക്കുന്നു. ഇതിനു നമ്മെ സഹായിക്കുന്നത് വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആണ്. കേരള പുരത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നമ്മുടെ കേരളപുരം സ്കൂൾ . | മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസംകൊണ്ട് ജ്ഞാനം,നന്മ, വ്യക്തിത്വവികസനം, ക്ഷമ, പക്വത, പരസ്പരധാരണ, പരോപകാര ശീലം, മുതിർന്നവരെ സ്നേഹിക്കുക ബഹുമാനിക്കുക, പരജീവികളെ സ്നേഹിക്കുക ബഹുമാനിക്കുക, തുടങ്ങിയ അനവധി കാര്യങ്ങൾ നമ്മൾ നേടിയെടുക്കുന്നു. ഇതിനു നമ്മെ സഹായിക്കുന്നത് വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആണ്. കേരള പുരത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നമ്മുടെ കേരളപുരം സ്കൂൾ . | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<ref>കേരളപുരം ഗ്രാമത്തിന്റെ പ്രസിദ്ധി നില നിർത്തുന്നതിൽ സ്കൂളിന് ഒപ്പം നിക്കുന്ന കാഴ്ചകലിലേക്കു | |||
കേരളപുരം ഗ്രാമത്തിന്റെ സമ്പത്തുകൾ</ref> | |||
== ചിത്രശാല == | |||
<gallery> | |||
<gallery> | |||