"സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കണമല /പമ്പാവാലി: ENTENADU) |
(ADDED DETAILS IN ENTEGRAMAM) |
||
വരി 1: | വരി 1: | ||
= കണമല /പമ്പാവാലി = | = കണമല /പമ്പാവാലി = | ||
<blockquote>[[പ്രമാണം:32351-entegramam-kanamala-church.jpg|ലഘുചിത്രം|സെന്റ് തോമസ് ചർച് കണമല ]][[എന്റെനാട്|പമ്പാവാലി]] (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്. | <blockquote>[[പ്രമാണം:32351-entegramam-kanamala-church.jpg|ലഘുചിത്രം|സെന്റ് തോമസ് ചർച് കണമല ]][[എന്റെനാട്|പമ്പാവാലി]] (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ് തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ് തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു</blockquote> | ||
=== പൊതുസ്ഥാപനം === | |||
* കണമല പോസ്റ്റോഫീസ് | |||
* സാന്തോം ഹൈ സ്കൂൾ | |||
* സെന്റ് തോമസ് യു പി സ്കൂൾ കണമല | |||
കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു | |||
==== ആരാധനാലയം ==== | |||
* സെന്റ് തോമസ് ചർച് കണമല |
20:41, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കണമല /പമ്പാവാലി
പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ് തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ് തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു
പൊതുസ്ഥാപനം
- കണമല പോസ്റ്റോഫീസ്
- സാന്തോം ഹൈ സ്കൂൾ
- സെന്റ് തോമസ് യു പി സ്കൂൾ കണമല
കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു
ആരാധനാലയം
- സെന്റ് തോമസ് ചർച് കണമല