"ഗവ.എച്ച്.എസ്.എസ്.കല്ലിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:Ente gramam using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
പ്രമാണം:27012 Ente Gramam 8.jpg|മേതല ക്ഷീരോല്പാദക സഹകരണ സംഘം, വെറ്റിനറി സബ് സെൻ്റർ
പ്രമാണം:27012 Ente Gramam 8.jpg|മേതല ക്ഷീരോല്പാദക സഹകരണ സംഘം, വെറ്റിനറി സബ് സെൻ്റർ
</gallery>
</gallery>
[[വർഗ്ഗം:27012]]
[[വർഗ്ഗം:Ente gramam]]

20:27, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

മേതല

എൻ്റെ ഗ്രാമം, മേതല

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ അശമന്നൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മേതല.

ആലുവ - മൂന്നാർ സംസ്ഥാന പാതയിൽ ഓടക്കാലിയിൽ നിന്നും രണ്ട് കിലോമീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരാം.

പ്രാചീന ഭാരതീയ വാന ശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് മേതലയിലാണ് എന്ന് പറയപ്പെടുന്നു. ചരിത്ര പ്രസിദ്ധമായ കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. നിലം തൊടാതെ നില്ക്കുന്ന ഭീമാകാരനായ പാറയുടെ അടിഭാഗത്ത് ഗുഹയിലാണ് കല്ലിൽ ഭഗവതിയുടെ പ്രതിഷ്ഠ. 28 ഏക്കറോളം വരുന്ന വനപ്രദേശത്തിനു നടുവിൽ കുന്നിൻ മുകളിലായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ ഒരു പ്രധാന ടുറിസ്റ്റ് കേന്ദ്രമായ കല്ലിൽ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ജി. എച്ച്. എസ്. എസ്. കല്ലിൽ, മേതലയിലാണ് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

ജി എച്ച് എസ് എസ് കല്ലിൽ, മേതല
കല്ലിൽ ഭഗവതി ക്ഷേത്രം, മേതല
  • ജി. എച്ച്. എസ്. എസ്. കല്ലിൽ
  • കല്ലിൽ ഭഗവതി ക്ഷേത്രം
  • കല്ലിൽ മഹാദേവ ക്ഷേത്രം
  • മേതല കല്ലിൽ വില്ലാർവതി ദേവീ ക്ഷേത്രം
  • ഇമ്മാനുവൽ മാർത്തോമ ചർച്ച്
  • അൽ ഹുദാ ജുമാ മസ്ജിദ്
  • പോസ്റ്റ് ഓഫീസ്
  • ടാഗോർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി
  • പബ്ലിക് ലൈബ്രറി കല്ലിൽ
  • മേതല ക്ഷീരോല്പാദക സഹകരണ സംഘം
  • വെറ്റിനറി സബ് സെൻ്റർ
  • ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ ഹോമിയോപ്പതി
  • പി എൻ കൃഷ്ണൻ നായർ സ്മാരക മന്ദിരം

അവലംബം

  1. https://kallilcavetemple.com/index.html
  2. https://en.m.wikipedia.org/wiki/Kallil_Temple

ചിത്രശാല