"വി.എം.യുപി.എസ്.കല്ലേക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
* ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
* ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
[[പ്രമാണം:21658 - AR camp.jpg|thumb|ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് ]]
[[പ്രമാണം:21658 - AR camp.jpg|thumb|ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട് ]]
[[പ്രമാണം:21658-canara bank.jpg|thumb|കാനറ ബാങ്ക് ]]

18:49, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കല്ലേക്കാട്

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട പിരായിരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശമാണ് കല്ലേക്കാട് .

ശാന്തതയോടും സമാധാനത്തോടെയും വസിക്കുന്ന വിവിധ ആരാധനാലയങ്ങളുടെ സാന്നിധ്യമുള്ള  പ്രദേശമാണ് കല്ലേക്കാട് . പാറകളും കുന്നുകളും ഉള്ളതുകൊണ്ടാവണം  ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന പേര് വന്നതെന്ന് പഴമക്കാർ  ഓർമ്മിക്കുന്നു .

ഈ  പ്രദേശത്തിന്റെ വടക്കേ അതിരായി നിലകൊള്ളുന്ന നിളയും കിഴക്കേ അതിർത്തിയിലെ കുറിച്ചിമലയും പ്രശസ്തമാണ് .

പൊതുസ്ഥാപനങ്ങൾ

  • വി .എം. യു .പി .സ്കൂൾ ,കല്ലേക്കാട്
  • പോസ്റ്റ് ഓഫീസ്
  • ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട്
  • രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കല്ലേക്കാട്
  • കാനറാ ബാങ്ക്
  • ഭാരതീയ വിദ്യാ നികേതൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
ജില്ലാ സായുധസേനാ പോലീസ് ക്യാമ്പ് കല്ലേക്കാട്
കാനറ ബാങ്ക്