"ഗവ എച്ച് എസ് എസ് , കലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെട‍ുത്തി)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<big>എന്റെ നാട് - കലവ‍ൂർ</big>'''  
{{PHSSchoolFrame/Pages}}
[[പ്രമാണം:34006-KSDP.jpg|പകരം=kerala State Drugs And PharmaceuticalsLTD|ലഘുചിത്രം|kerala State Drugs And PharmaceuticalsLTD]]
[[പ്രമാണം:34006-coir-museum.jpg|പകരം=COIR MUSEUM|ലഘുചിത്രം|COIR MUSEUM]]
'''<big>എന്റെ നാട് - കലവ‍ൂർ</big>'''  


'''പഠനപ്രോജക്ട്'''
'''പഠനപ്രോജക്ട്'''

18:45, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
kerala State Drugs And PharmaceuticalsLTD
kerala State Drugs And PharmaceuticalsLTD
COIR MUSEUM
COIR MUSEUM

എന്റെ നാട് - കലവ‍ൂർ

പഠനപ്രോജക്ട്

ആലപ്പ‍ുഴ ജില്ലയിൽ ആലപ്പ‍ുഴ പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ വടക്കോട്ട് മാറി സ്ഥിതിചെയ്യ‍ുന്ന ഗ്രാമമാണ് കലവ‍ൂർ. പടിഞ്ഞാറ് മാരാരിക്ക‍ുളം സൗത്ത് പഞ്ചായത്ത‍ും കിഴക്ക് മണ്ണഞ്ചേരി പഞ്ചായത്തില‍ുമായി കലവ‍ൂർ ഗ്രാമം സ്ഥിതിചെയ്യ‍ുന്ന‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ, പോസ്റ്റാഫീസ്, കേന്ദ്ര കയർ ഗവേഷണ കേന്ദ്രം,ഓൾ ഇന്ത്യാ റേഡിയോ ആലപ്പ‍ുഴ പ്രക്ഷേപണ നിലയം എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു.കയർ മേഖലയ‍ുമായി ബന്ധപ്പെട്ട് കയർ പിരി കേന്ദ്രങ്ങൾ, ചെറ‍ുകിട തട‍ുക്ക് നിർമ്മാണ ഫാക്ടറികൾ, കയറ‍ുല്പന്ന കയറ്റ‍ുമതി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു. കലവ‍ൂരിലെ പ‍ുരാതന ക്ഷേത്രങ്ങളിലൊന്നാണ് മാരൻക‍ുളങ്ങര ക്ഷേത്രം

രാജ്യം - ഇന്ത്യ

സംസ്ഥാനം - കേരളം

ജില്ല – ആലപ്പ‍ുഴ

എലിവേഷൻ - 4.5 m

ജനസംഖ്യ ( 2011)

ആകെ - 29808

പോസ്റ്റോഫീസ് - കലവ‍ൂർ

പിൻകോഡ് - 688522

സമീപ പട്ടണം - ആലപ്പ‍‍ുഴ

നിയമസഭാ നിയോജക മണ്ഡലം - ആലപ്പ‍ുഴ

ലോകസഭാ മണ്ഡലം - ആലപ്പ‍ുഴ

പ്രധാന സ്ഥാപനങ്ങൾ

ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ, കലവ‍ൂർ

കേന്ദ്ര കയർ ഗവേഷണ കേന്ദ്രം

ഓൾ ഇന്ത്യാ റേഡിയോ പ്രക്ഷേപണ നിലയം

പ്രധാന വ്യക്തിത്വങ്ങൾ

രതീഷ് ( മലയാളം സിനിമ നടൻ)

കലവ‍ൂർ രവിക‍ുമാർ (തിരക്കഥാക‍ൃത്ത്, സിനിമാ സംവിധായകൻ)

റാഡ് ഉപയോഗിച്ച് കയർ പിരിക്ക‍ുന്ന സ്ത്രീ തൊഴിലാളികൾ
ആകാശവാണി - ഓൾ ഇന്ത്യാ റേഡിയോ ആലപ്പ‍ുഴ പ്രക്ഷേപണ കേന്ദ്രം
തട‍ുക്ക് നിർമ്മാണ ഫാക്ടറി
എന്റെ നാട് പഠനനപ്രോജക്ട് പ്രവർത്തനങ്ങൾ - 5D ക്ലാസ് വിദ്യാർത്ഥികളായ ശ്രീലയ എസ്.രാജ്, അന‍ുജ സജി, അനന്യ വിനോദ്, ദേവിക സ‍ുരേഷ്, ഫർസാന
എന്റെ നാട് പഠന പ്രോജക്ട് റിപ്പോർട്ട‍ുമായി ഗ്ര‍ൂപ്പ് ലീഡേഴ്സ് ശ്രീലയ എസ്. രാജ്, ഗൗതം ക‍ൃഷ്ണ. 5D
എന്റെ നാട് പഠന പ്രോജക്ട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്ക‍ുന്ന 5D ക്ലാസ്സ് വിദ്യാർത്ഥികൾ അശ്വിൻ.ബി, ഗൗതം ക‍ൃഷ്ണ, അൽഅമീൻ, അഭിനവ്, അഭിനന്ദ് അനിൽക‍ുമാർ
കലവ‍ൂർ പോസ്റ്റോഫിസ്
സിനിമാ തിരക്കഥാക‍ൃത്ത്, സംവിധായകൻ - കലവ‍ൂർ രവിക‍ുമാർ
മാരൻക‍ുളങ്ങര ക്ഷേത്രം