"ജി.എൽ.പി.എസ്.ചെറുകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(add more points in history)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}"വല്ലം "എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം ,അത് ഒരു പുഴപോലെ തോന്നിക്കും.അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു .
 
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയുന്ന ഒരു ഗ്രാമപഞ്ചായത്താണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്.വല്ലപ്പുഴ ,ചെറുകോട് ,കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത് .ടിപ്പുസുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു..ചെറുകോട് സ്ഥിതിചെയ്യുന്ന തറക്കൽ വാരിയം പോയകാലത്തിലെ പ്രതാപത്തിന്റെ അവശേഷിക്കുന്ന നാലുകെട്ടും സർപ്പകാവുകളും ക്ഷേത്രവും അടങ്ങിയ സ്ഥലമാണ്.തറക്കൽ തറവാട് സ്‌ത്രീവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നു.തറക്കൽസ്കൂൾ എന്നപേരിൽ ചെറുകോട് ഒരു സ്കൂൾ സ്ഥാപിച്ചു.

15:12, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"വല്ലം "എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം ,അത് ഒരു പുഴപോലെ തോന്നിക്കും.അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു .