"ജി എം യു പി എസ് പൂനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHILA C K (സംവാദം | സംഭാവനകൾ) (→പൂനൂർ) |
(→പൂനൂർ) |
||
വരി 11: | വരി 11: | ||
[[പ്രമാണം:47571-image6.jpeg|thumb|മൈതാനം]] | [[പ്രമാണം:47571-image6.jpeg|thumb|മൈതാനം]] | ||
[[പ്രമാണം:47571-image4.jpeg|thumb|തോട് ]] | [[പ്രമാണം:47571-image4.jpeg|thumb|തോട് ]] | ||
[[പ്രമാണം:47571-image3.jpeg|thumb|]] |
15:06, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂനൂർ
=== ഭൂമിശാസ്ത്രം ===
- കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
- പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
- ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ് .
- കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്ചചന്തകളിലൊന്നാണ് പൂനൂരിലെ ഞായറാഴ്ച ചന്ത .
- കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .