"GLPS Kuthirachira/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

945818 (സംവാദം | സംഭാവനകൾ)
945818 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കുതിരച്ചിറ''' ==
== '''കുതിരച്ചിറ''' ==
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കുനിഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.
 
=== ഭൂമിശാസ്‌ത്രം ===
പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.
[[പ്രമാണം:VIDHYALAYAM.jpeg|thumb|New Building]]
 
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
 
* '''പുനലൂർ തൂക്കുപാലം'''
[[പ്രമാണം:THOOKKUPALAM.jpeg|thumb|Punalur Thookkupalam]]
 
* '''പുനലൂർ താലൂക്ക് ആശുപത്രി'''
[[പ്രമാണം:GOV. Hospital Punalur.jpg|thumb|Gov.Hospital Punalur]]
 
 
 
 
 
 
 
 
 
== '''ആരാധനാലയങ്ങൾ''' ==
 
* '''ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രം'''
* '''പകിടിയിൽ ശ്രീ മൂർത്തിക്കാവ്'''
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
 
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* '''ST.തോമസ് സ്കൂൾ'''
* '''GOVT എച് .എസ് എസ് പുനലൂർ'''
* '''മേരിഗിരി സ്കൂൾ'''
"https://schoolwiki.in/GLPS_Kuthirachira/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്