Jump to content
സഹായം

"എ.എം.യു.പി.എസ്. ഉമ്മത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉമ്മത്തൂർ ==
== ഉമ്മത്തൂർ ==[]പ്രമാണം:Myvillage-mlpm-18466.jpg|thumb|എന്റ ഗ്രാമം[]
മലപ്പുറം സിവിൽസ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഉമ്മത്തൂർ.ഉമ്മത്തൂർ ആനക്കടവ് പാലം ഈ ഗ്രാമത്തെയും മലപ്പുറം നഗരത്തെയും ബന്ധിപ്പിക്കുന്നു.ഉമ്മത്തിൻ കായ ധാരാളമായി കാണുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ഉമ്മത്തൂർ എന്ന പേര് വന്നത്.

=== ഭൂമി ശാസ്ത്രം ===
മലപ്പുറം കുന്നുമ്മലിൻ്റ താഴ് ഭാഗത്ത് സ്തിതി ചെയ്യുന്ന കടലുണ്ടിപ്പുഴയൂടെ തീരത്ത് സ്തിതി ചെയ്യുന്ന ഗ്രാമമാണ് ഉമ്മത്തൂർ.ഈ പുഴ ഉമ്മത്തൂരിനെ മനോഹരമാക്കുന്നു.
==== പ്രധാന പൊതുസ്താപനങ്ങൾ ====
* എ.യം.യു.പി സ്കൂൾ ഉമ്മത്തൂർ
* ലൈബ്രറി
* നൂറുൽ ഹുദാ മദ്രസ
===== പ്രധാന പൊതുസ്താപനങ്ങൾ =====
* എ.യം.യു.പി സ്കൂൾ ഉമ്മത്തൂർ
* നൂറുൽ ഹുദാ മദ്രസ
====== ആരാധനാലയങ്ങൾ ======
ജുമുഅ പള്ളി
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066427...2069299" എന്ന താളിൽനിന്ന് ശേഖരിച്ചത്