"പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= ആൽപറ്റകുളമ്പ = | = ആൽപറ്റകുളമ്പ = | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആൽപറ്റകുളമ്പ.[[പ്രമാണം:BS 21 MPM 18478 3.jpg | thumb | എന്റെ ഗ്രാമം]] | |||
മലപ്പുറം നഗരമദ്ധ്യത്തിൽ നിന്നും 5 കിലോമീറ്റെർ അകലെ ആണ് ആൽപറ്റകുളമ്പ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോഡൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ തെക്കുഭാഗം പൊന്മളപഞ്ചായത്തിനോട് ചേർന്നുകിടക്കുന്നു.കോട്ടക്കൽ പെരിന്തൽമണ്ണ പി ഡബ്ല്യൂ ഡി റോഡിൽ നിന്നും ചേളൂർ ചാപ്പനങ്ങാടി റോഡിൽ 1 കിലോമീറ്റർ പരിധിയിലാണ് സ്ഥിതി ചെയുന്നത് . | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* അംഗനവാടി ആൽപറ്റകുളമ്പ | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
* പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ [[പ്രമാണം:BS 21 MPM 18478 .jpg | thumb | എന്റെ ഗ്രാമം]] | |||
=== ആരാധാനാലയങ്ങൾ === | |||
* ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് . |
14:07, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ആൽപറ്റകുളമ്പ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആൽപറ്റകുളമ്പ.
മലപ്പുറം നഗരമദ്ധ്യത്തിൽ നിന്നും 5 കിലോമീറ്റെർ അകലെ ആണ് ആൽപറ്റകുളമ്പ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോഡൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ തെക്കുഭാഗം പൊന്മളപഞ്ചായത്തിനോട് ചേർന്നുകിടക്കുന്നു.കോട്ടക്കൽ പെരിന്തൽമണ്ണ പി ഡബ്ല്യൂ ഡി റോഡിൽ നിന്നും ചേളൂർ ചാപ്പനങ്ങാടി റോഡിൽ 1 കിലോമീറ്റർ പരിധിയിലാണ് സ്ഥിതി ചെയുന്നത് .
പൊതുസ്ഥാപനങ്ങൾ
- അംഗനവാടി ആൽപറ്റകുളമ്പ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ
ആരാധാനാലയങ്ങൾ
- ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് .