ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ടി.ഡബ്ല്യു.എൽ.പി.എസ് ആനവായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aadhu (സംവാദം | സംഭാവനകൾ)
Aadhu (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
* ജനകീയ ആരോഗ്യകേന്ദ്രം
* ജനകീയ ആരോഗ്യകേന്ദ്രം
* പ്രീമെട്രിക് ഹോസ്റ്റൽ
* പ്രീമെട്രിക് ഹോസ്റ്റൽ
* അങ്കൻവാടി
* അങ്കൻവാടി
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ലോവർ പ്രെമറി സ്ക്കൂൾ ആനവായ്
1978 കാലഘട്ടത്തിലാണ്  ആനവായ് സ്ക്കുൾ  പ്രവർത്തനം ആരംഭിച്ചത്.ആദിവാസി കുറുമ്പ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.
== '''ചിത്രശാല''' ==
<gallery>
പ്രമാണം:21805 GTWLPS Anawai.jpg|GTWLPS Anawai
പ്രമാണം:21805 Premetric hostel.jpg| Hostel
പ്രമാണം:21805 Health subcentre.jpg| Health centre
പ്രമാണം:21805 entegramam..jpg|My Village
</gallery>

14:02, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ആനവായ്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ട്രൈബൽ താലൂക്കി‍ൽ പുതൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനവായ്.


മണ്ണാർക്കാട് - ആനക്കട്ടി ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിച്ച് മുക്കാലി ജംങ്ഷനിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ആനവായ് ഗ്രാമത്തിൽ എത്തിച്ചേരാം.

ഭൂമിശാസ്ത്ര്ം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ മുതൽ 2300 മീറ്റർ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ചെങ്കുത്തായ മലനിരകളാൽ സമ്പന്നമാണ് ആനവായ് ഗ്രാമം.നിരവധി നീർച്ചാലുകളും ഈ പ്രദേശത്തുകൂടി ഒഴുകി ഭവാനിപുഴയിൽ ലയിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജനകീയ ആരോഗ്യകേന്ദ്രം
  • പ്രീമെട്രിക് ഹോസ്റ്റൽ
  • അങ്കൻവാടി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ലോവർ പ്രെമറി സ്ക്കൂൾ ആനവായ്

1978 കാലഘട്ടത്തിലാണ് ആനവായ് സ്ക്കുൾ പ്രവർത്തനം ആരംഭിച്ചത്.ആദിവാസി കുറുമ്പ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.

ചിത്രശാല