"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(24357) |
(lmups24357) |
||
വരി 4: | വരി 4: | ||
== പൊതുസ്ഥാപനങ്ങൾ . == | == പൊതുസ്ഥാപനങ്ങൾ . == | ||
[പ്രമാണം:LMUP 24357 PHOTO 4.jpg|thumb|] | [[പ്രമാണം:LMUP 24357 PHOTO 4.jpg|thumb|lmups 24357]] | ||
12:37, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആൽത്തറ
ചരിത്രം
തൃശൂർ ജില്ലയിലെ ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ് .കുന്നംകുളത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാലിച്ചന്തയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത് .കടവല്ലൂർ പഞ്ചായത്തിലാണ് നിലകൊള്ളുന്നത് .അക്കിക്കാവ് ,ആൽത്തറ ,തിപ്പില്ലശ്ശേരി ,കടവല്ലൂർ ,എന്നിവ സമീപ പ്രദേശങ്ങളാണ് .ആൽത്തറയിലാണ് എൽ .എം .യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ .
- വിദ്യാലയം
- പോസ്റ്റോഫീസ്
- വില്ലേജോഫീസ്
- ലൈബ്രറി
ആരാധനാലയങ്ങൾ
- മുസ്ലിം പള്ളികൾ
- അമ്പലങ്ങൾ
- ക്രിസ്ത്യൻ പള്ളികൾ
ഭൂമിശാസ്ത്രം
തൃശൂർ ,പാലക്കാട് ,മലപ്പുറം ,എന്നീ ജില്ലകളുടെ സംഗമസ്ഥാനത്തു പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ ,കുറ്റിപ്പുറം ,എന്നീ സ്ഥലങ്ങളിലേക്കും വഴി തിരിയുന്ന ഒരു കവലയാണ് പെരുമ്പിലാവ്
ശ്രദ്ധേയരായ വ്യക്തികൾ
- റഫീഖ് അഹമ്മദ് -സംഗീത സംവിധായകൻ
- ഹരിനാരായണൻ -സംഗീത സംവിധായകൻ
- മനോജ് -നാടൻപ്പാട്ടു കലാകാരൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അക്കിക്കാവ് സ്കൂൾ
- എൽ .എം .യൂ.പി സ്കൂൾ പെരുമ്പിലാവ്