"സി എം ജി എച്ച് എസ് എസ് കുറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==


* സി എം ജി എച്ച് എസ് എസ് കുറ്റൂർ
* സി എം ജി എച്ച് എസ് എസ് കുറ്റൂർ[[പ്രമാണം:22015 new block.jpeg|thumb|പുതിയ കെട്ടിടം]]
* ജി എൽ പി എസ് കുറ്റൂർ
* ജി എൽ പി എസ് കുറ്റൂർ


വരി 21: വരി 21:
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==


* സി എം ജി എച്ച് എസ് എസ് കുറ്റൂർ
* സി എം ജി എച്ച് എസ് എസ് കുറ്റൂർ[[പ്രമാണം:22025 smart class.jpeg|thumb|smart class]]


* ജി എൽ പി എസ് കുറ്റൂർ
* ജി എൽ പി എസ് കുറ്റൂർ

12:06, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കുറ്റൂർ,തൃശ്ശൂർ

കൊച്ചി രാജ്യചരിത്രത്തിൽ പ്രസിദ്ധമാണ് കുറ്റൂരിന്റെ ചരിത്രം രാജകുടുംബത്തിലെ റാണി കുറ്റൂർ ദേശക്കാരിയായിരുന്നതായി കണക്കാക്കപ്പെടുന്നു നൈതലക്കാവിലമ്മയുടെ അതീവഭക്തയായിരുന്നു റാണി എന്നും പറയപ്പെടുന്നു ഐതിഹ്യപ്രധാനമായ പല കാര്യങ്ങളും രാജകുടുംബവും കുറ്റൂരുമായി ഉണ്ടായിരുന്നു എന്നു കരുതുന്നു. IMG-22015.jpeg

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറ്റൂർ. തൃശ്ശൂരിൽ നിന്നും 5-8 km അകലെയാണ് കുറ്റൂർ സ്ഥിതിചെയ്യുന്നത്.കോലഴി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി എം ജി എച്ച് എസ് എസ് കുറ്റൂർ
    പുതിയ കെട്ടിടം
  • ജി എൽ പി എസ് കുറ്റൂർ

ആരാധനാലയങ്ങൾ

  • കുറ്റൂർ മേരി മാതാ പള്ളി
  • നെയ്തലക്കാവ് ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സി എം ജി എച്ച് എസ് എസ് കുറ്റൂർ
    smart class
  • ജി എൽ പി എസ് കുറ്റൂർ
  • എ വി എം എൽ പി എസ് പാമ്പൂർ,കുറ്റൂർ

ചിത്രശാല