"ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:


* ഉണ്ണി മിശിഹാ ദേവാലയം
* ഉണ്ണി മിശിഹാ ദേവാലയം
* കല്ലേറ്റുംകര മോസ്ക്
* കല്ലേറ്റുംകര മോസ്ക്

11:52, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കല്ലേറ്റുംകര

തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.

ഭൂൂമിശാസ്ത്രം

തൃശ്ശൂൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ആളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലേറ്റുംകര.

കൊടകര നഗരത്തിൽ നിന്നും 7 കി.മീ. അകലത്തായി കൊടകര ഇരിഞ്ഞാലക്കുട വഴിയിൽ സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതൂ സ്ഥാപനങ്ങൾ

  • കേരള ഫീഡ്സ്
  • സബ് രജിസ്ട്രാറുടെ കാര്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • ഉണ്ണി മിശിഹാ ദേവാലയം
  • കല്ലേറ്റുംകര മോസ്ക്