"സി എം ജി എച്ച് എസ് എസ് കുറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= '''കുറ്റൂർ,തൃശ്ശൂർ''' =
കൊച്ചി രാജ്യചരിത്രത്തിൽ പ്രസിദ്ധമാണ് കുറ്റൂരിന്റെ ചരിത്രം
കൊച്ചി രാജ്യചരിത്രത്തിൽ പ്രസിദ്ധമാണ് കുറ്റൂരിന്റെ ചരിത്രം
രാജകുടുംബത്തിലെ റാണി കുറ്റൂർ ദേശക്കാരിയായിരുന്നതായി കണക്കാക്കപ്പെടുന്നു
രാജകുടുംബത്തിലെ റാണി കുറ്റൂർ ദേശക്കാരിയായിരുന്നതായി കണക്കാക്കപ്പെടുന്നു
വരി 5: വരി 6:
IMG-22015.jpeg
IMG-22015.jpeg
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== '''ഭൂമിശാസ്ത്രം''' ==
== ഭൂമിശാസ്ത്രം ==
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറ്റൂർ. കോലഴി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറ്റൂർ. തൃശ്ശൂരിൽ നിന്നും 5-8 km അകലെയാണ് കുറ്റൂർ സ്ഥിതിചെയ്യുന്നത്.കോലഴി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
 
* സി എം ജി എച്ച് എസ് എസ് കുറ്റൂർ
* ജി എൽ പി എസ് കുറ്റൂർ
 
== ആരാധനാലയങ്ങൾ ==
 
* കുറ്റൂർ മേരി മാതാ പള്ളി
* നെയ്തലക്കാവ് ക്ഷേത്രം
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* സി എം ജി എച്ച് എസ് എസ് കുറ്റൂർ
 
* ജി എൽ പി എസ് കുറ്റൂർ
* എ വി എം എൽ പി എസ് പാമ്പൂർ,കുറ്റൂർ
 
== ചിത്രശാല ==

11:29, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റൂർ,തൃശ്ശൂർ

കൊച്ചി രാജ്യചരിത്രത്തിൽ പ്രസിദ്ധമാണ് കുറ്റൂരിന്റെ ചരിത്രം രാജകുടുംബത്തിലെ റാണി കുറ്റൂർ ദേശക്കാരിയായിരുന്നതായി കണക്കാക്കപ്പെടുന്നു നൈതലക്കാവിലമ്മയുടെ അതീവഭക്തയായിരുന്നു റാണി എന്നും പറയപ്പെടുന്നു ഐതിഹ്യപ്രധാനമായ പല കാര്യങ്ങളും രാജകുടുംബവും കുറ്റൂരുമായി ഉണ്ടായിരുന്നു എന്നു കരുതുന്നു. IMG-22015.jpeg

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് കുറ്റൂർ. തൃശ്ശൂരിൽ നിന്നും 5-8 km അകലെയാണ് കുറ്റൂർ സ്ഥിതിചെയ്യുന്നത്.കോലഴി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി എം ജി എച്ച് എസ് എസ് കുറ്റൂർ
  • ജി എൽ പി എസ് കുറ്റൂർ

ആരാധനാലയങ്ങൾ

  • കുറ്റൂർ മേരി മാതാ പള്ളി
  • നെയ്തലക്കാവ് ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സി എം ജി എച്ച് എസ് എസ് കുറ്റൂർ
  • ജി എൽ പി എസ് കുറ്റൂർ
  • എ വി എം എൽ പി എസ് പാമ്പൂർ,കുറ്റൂർ

ചിത്രശാല