"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (added Category:Ente gramam using HotCat)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:


== സാംസ്കാരിക ചരിത്രം ==
== സാംസ്കാരിക ചരിത്രം ==
പുല്ലാടിന്റെ  ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.
പുല്ലാടിന്റെ  ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ  സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ  കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.


             ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ  സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ  കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.
== കാർഷിക ചിത്രം ==
പ്രതീക്ഷയുടെ പച്ചകുതിരകൾ നിലനിർത്താൻ മണ്ണ് ആവിശ്യമാണ് .ജീവജാലങ്ങൾ നിലനില്കുന്നതിനു ഭൂമിയിൽ മണ്ണ് ആവിശ്യമാണ് .നല്ല ഫലഭൂഷ്ടമായ മണ്ണ് ഏതൊരു നാടിന്റെയും അഭിവൃദ്ധിക്ക് കാരണമാണ് .മണ്ണിന്റെ ഫലഭൂഷ്ടി എന്നുള്ളത് കാർഷിക ആവശ്യത്തിനുള്ള സസ്യങ്ങൾക്ക് വാസസ്ഥലം നൽകുകയും ഗുണനിലവാരം ഉള്ള ഉയർന്ന വിളവ് തരാനുള്ള കഴിവ് ഉണ്ടാകുകയുമാണ് .അങ്ങനെ ഗുണമേന്മ ഉള്ള വിളവുകളുടെ വിളനിലമായിരുന്നു പുല്ലാട് എന്നു പറയുന്ന കൊച്ചു ഗ്രാമം . പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് .


== കാർഷികചിത്രം ==
== രാഷ്ട്രീയ ചരിത്രം ==
പ്രതീക്ഷയുടെ പച്ചകുതിരകൾ നിലനിർത്താൻ മണ്ണ് ആവിശ്യമാണ് .ജീവജാലങ്ങൾ നിലനില്കുന്നതിനു ഭൂമിയിൽ മണ്ണ് ആവിശ്യമാണ് .
രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു. മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉണർവും ആവേശവും പകർന്നു കൊടുത്ത ആറന്മുളയിൽ വച്ചു നടന്ന ചരിത്ര പ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വൈദ്യൻ. ആ യോഗത്തിൽ വച്ച് അഖിലേന്ത്യാ കോൺഗ്രസ് നേതാവ് ശ്രീ N V താക്കർജിയുടെ സാനിധ്യത്തിൽ ഒരു ഹരിജന സേവാസംഘം രൂപീകരിച്ചു എന്ന്' ''<nowiki/>'സ്മരണാജ്ഞലി''' എന്ന പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖകളിൽ ഒന്ന് പുല്ലാടിൽ ഉണ്ടായിരുന്നു. മാടോലിൽ കുഞ്ഞിമോൻ വൈദ്യൻ, അഡ്വ. ഗോപാലകൃഷ്ണ പണിക്കർ , ചട്ടകുളത്ത് ഭാസ്കരൻ നായർ എന്നിവരൊക്കെയായിരുന്നു ആദ്യകാല രാഷ്ട്രീയ നേതാക്കന്മാർ. ഇന്ന് പുല്ലാടിനെ സംബന്ധിച്ചിടുത്തോളം എല്ലാ പാർട്ടികളുടേയും സംഘടനകൾ നിലനിൽക്കുന്നുണ്ട്. പുല്ലാടിൻ്റെ ആദ്യ രക്തസാക്ഷി വെള്ളിക്കര ചോതിയാണ്.
 
നല്ല ഫലഭൂഷ്ടമായ മണ്ണ് ഏതൊരു നാടിന്റെയും അഭിവൃദ്ധിക്ക് കാരണമാണ് .മണ്ണിന്റെ ഫലഭൂഷ്ടി എന്നുള്ളത് കാർഷിക ആവശ്യത്തിനുള്ള സസ്യങ്ങൾക്ക് വാസസ്ഥലം നൽകുകയും ഗുണനിലവാരം ഉള്ള ഉയർന്ന വിളവ് തരാനുള്ള കഴിവ് ഉണ്ടാകുകയുമാണ് .അങ്ങനെ ഗുണമേന്മ ഉള്ള വിളവുകളുടെ വിളനിലമായിരുന്നു പുല്ലാട് എന്നു പറയുന്ന കൊച്ചു ഗ്രാമം .
 
                                    പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് .


== രാഷ്ട്രീയ ചരിത്രം ==
== ചിത്രശാല ==
രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് സമൂഹത്തിൻ്റെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു. മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉണർവും ആവേശവും പകർന്നു കൊടുത്ത ആറന്മുളയിൽ വച്ചു നടന്ന ചരിത്ര പ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വൈദ്യൻ. ആ യോഗത്തിൽ വച്ച് അഖിലേന്ത്യാ കോൺഗ്രസ് നേതാവ് ശ്രീ N V താക്കർജിയുടെ സാനിധ്യത്തിൽ ഒരു ഹരിജന സേവാസംഘം രൂപീകരിച്ചു എന്ന്' ''<nowiki/>'സ്മരണാജ്ഞലി''' എന്ന പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.
<Gallery>
37036 Pullad.jpg|പുല്ലാട്
37036 vaidyan.jpg|എൻ .നാരായണപ്പണിക്കർ
37036 vasudevan.jpg|കെ .വാസുദേവൻ നായർ
37036 svhspullad.jpg|എസ്. വി. ഹൈസ്കൂൾ പുല്ലാട്
</Gallery>


      ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ശാഖകളിൽ ഒന്ന് പുല്ലാടിൽ ഉണ്ടായിരുന്നു. മാടോലിൽ കുഞ്ഞിമോൻ വൈദ്യൻ, അഡ്വ. ഗോപാലകൃഷ്ണ പണിക്കർ , ചട്ടകുളത്ത് ഭാസ്കരൻ നായർ എന്നിവരൊക്കെയായിരുന്നു ആദ്യകാല രാഷ്ട്രീയ നേതാക്കന്മാർ. ഇന്ന് പുല്ലാടിനെ സംബന്ധിച്ചിടുത്തോളം എല്ലാ പാർട്ടികളുടേയും സംഘടനകൾ നിലനിൽക്കുന്നുണ്ട്. പുല്ലാടിൻ്റെ ആദ്യ രക്തസാക്ഷി വെള്ളിക്കര ചോതിയാണ്.
[[വർഗ്ഗം:37036]]
[[വർഗ്ഗം:Ente gramam]]
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066066...2066738" എന്ന താളിൽനിന്ന് ശേഖരിച്ചത്