"ജി യു പി എസ് കന്നൂർ‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athulyavs (സംവാദം | സംഭാവനകൾ)
'== കന്നൂർ‍‍ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Athulyavs (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കന്നൂർ‍‍ ==
== കന്നൂർ‍‍ ==
[[പ്രമാണം:16339-kanayankode Bridge.jpg|thumb||കണയങ്കോട് പുഴ]]
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കണയങ്കോട് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമപ്രദേശമാണ് കന്നൂർ‍‍.ഗ്രാമത്തിൻ്റെ  ഒരറ്റത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നു
=== ഭൂമിശാസ്ത്രം ===
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി പഞ്ചായത്തിലായി സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് കന്നൂർ‍‍. അതിമനോഹരമായ കണയങ്കോട് പുഴയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമപ്രദേശം കൂടിയാണ് കന്നൂർ‍‍.
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
കെ.എസ്.ഇ.ബി.സബ് സ്റ്റേഷൻ
=== ആരാധനാലയങ്ങൾ ===
തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
കന്നൂർ‍‍ ജി യു പി സ്കൂൾ , ഇന്ത്യൻ പബ്ലിക് സ്കൂൾ[[പ്രമാണം:16339-School Building.jpg|thumb|കന്നൂർ‍‍ ജി.യു.പി സ്കൂളിൻ്റെ മുൻവശം]]
"https://schoolwiki.in/ജി_യു_പി_എസ്_കന്നൂർ‍‍/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്