"ജി യു പി എസ് ആനന്ദപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stephyka (സംവാദം | സംഭാവനകൾ)
Stephyka (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആനന്ദപുരം ==
= ആനന്ദപുരം =
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരുംഭാര്യ നാരായണി മണാളസ്യരും  കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടംഭാര്യ നാരായണി മണാളസ്യരും  ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും1990- ൽ  ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ്  മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .
[[പ്രമാണം:23353-G.U.P.S.Anandapuram.jpg|thumb| ജി യു പി എസ് ആനന്ദപുരം]]
 
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരും ഭാര്യ നാരായണി മണാളസ്യരും  കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടം, ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും 1990- ൽ  ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ്  മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .
=== സ്കൂൾ സൗകര്യങ്ങൾ ===
 
* ഹൈടെക് ക്ലാസ്മുറികൾ
* സ്കൂൾ ലൈബ്രറി
* സയൻസ് ലാബ്
* പാർക്ക്
* ഗ്രൗണ്ട്
* ടോയ്‌ലറ്റ്‌
* സ്കൂൾ ബസ്
* ശലഭോദ്യാനം
* ഉച്ചഭക്ഷണം 


=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
വരി 21: വരി 10:
* മൃഗാശുപത്രി ആനന്ദപുരം
* മൃഗാശുപത്രി ആനന്ദപുരം
* വില്ലേജ് ഓഫീസ്  ആനന്ദപുരം  
* വില്ലേജ് ഓഫീസ്  ആനന്ദപുരം  
* ജി.യു.പി.സ്. ആനന്ദപുരം
* [[ജി യു പി എസ് ആനന്ദപുരം|ജി.യു.പി.സ്. ആനന്ദപുരം]]


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
വരി 33: വരി 22:
* ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം  
* ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം  
* സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം
* സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* എ. യു. പി. സ്. മുരിയാട്
* ശ്രീകൃഷ്ണ എച്ച്. സ്. ആനന്ദപുരം
* സെന്റ്. ജോസഫ്‌സ് ഇ. എം. എച്ച്. സ്. ആനന്ദപുരം
* സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ മുരിയാട്
* ഊക്കൻ മെമ്മോറിയൽ എൽ. പി. സ്. തൊറവൻക്കാട്
"https://schoolwiki.in/ജി_യു_പി_എസ്_ആനന്ദപുരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്