"ജി യു പി എസ് ആനന്ദപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ആനന്ദപുരം | = ആനന്ദപുരം = | ||
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ | [[പ്രമാണം:23353-G.U.P.S.Anandapuram.jpg|thumb| ജി യു പി എസ് ആനന്ദപുരം]] | ||
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരും ഭാര്യ നാരായണി മണാളസ്യരും കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടം, ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും 1990- ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വിനിമയം ചെയ്യപ്പെടുന്നു . | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* ആനന്ദപുരം ഗവൺമെൻറ് ആശുപത്രി | |||
* ഗവണ്മെന്റ് ഹോമിയോ ആശുപത്രി മുരിയാട് | |||
* പോസ്റ്റ് ഓഫീസ് ആനന്ദപുരം | |||
* മൃഗാശുപത്രി ആനന്ദപുരം | |||
* വില്ലേജ് ഓഫീസ് ആനന്ദപുരം | |||
* [[ജി യു പി എസ് ആനന്ദപുരം|ജി.യു.പി.സ്. ആനന്ദപുരം]] | |||
=== ആരാധനാലയങ്ങൾ === | |||
* ആനന്ദപുരം മഹാവിഷ്‌ണുക്ഷേതം | |||
* തറക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം | |||
* ഇടയാറ്റുമുറി ശിവക്ഷേത്രം | |||
* പാമ്പാട്ടികുളങ്ങര ദേവിക്ഷേത്രം | |||
* മുരിയാട് പൂവ്വശ്ശേരിക്കാവ് | |||
* കുന്നത്രക്കാവ് | |||
* ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം | |||
* സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* എ. യു. പി. സ്. മുരിയാട് | |||
* ശ്രീകൃഷ്ണ എച്ച്. സ്. ആനന്ദപുരം | |||
* സെന്റ്. ജോസഫ്‌സ് ഇ. എം. എച്ച്. സ്. ആനന്ദപുരം | |||
* സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ മുരിയാട് | |||
* ഊക്കൻ മെമ്മോറിയൽ എൽ. പി. സ്. തൊറവൻക്കാട് | |||
00:27, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ആനന്ദപുരം

സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരും ഭാര്യ നാരായണി മണാളസ്യരും കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടം, ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913- ൽ സർക്കാറിന് സൗജന്യമായി നൽകി .1984- ൽ ഇവിടെ ഗവൺമെന്റ് മോഡൽ പ്രീ പ്രൈമറി ആരംഭിക്കുകയും 1990- ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആവുകയും ചെയ്തു. LKG , UKG ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വിനിമയം ചെയ്യപ്പെടുന്നു .
പ്രധാന പൊതുസ്ഥാപനങ്ങൾ
- ആനന്ദപുരം ഗവൺമെൻറ് ആശുപത്രി
- ഗവണ്മെന്റ് ഹോമിയോ ആശുപത്രി മുരിയാട്
- പോസ്റ്റ് ഓഫീസ് ആനന്ദപുരം
- മൃഗാശുപത്രി ആനന്ദപുരം
- വില്ലേജ് ഓഫീസ് ആനന്ദപുരം
- ജി.യു.പി.സ്. ആനന്ദപുരം
ആരാധനാലയങ്ങൾ
- ആനന്ദപുരം മഹാവിഷ്‌ണുക്ഷേതം
- തറക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം
- ഇടയാറ്റുമുറി ശിവക്ഷേത്രം
- പാമ്പാട്ടികുളങ്ങര ദേവിക്ഷേത്രം
- മുരിയാട് പൂവ്വശ്ശേരിക്കാവ്
- കുന്നത്രക്കാവ്
- ലിറ്റിൽ ഫ്ലവർ ദേവാലയം ആനന്ദപുരം
- സെന്റ്. മേരീസ് ദേവാലയം ആനന്ദപുരം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ. യു. പി. സ്. മുരിയാട്
- ശ്രീകൃഷ്ണ എച്ച്. സ്. ആനന്ദപുരം
- സെന്റ്. ജോസഫ്‌സ് ഇ. എം. എച്ച്. സ്. ആനന്ദപുരം
- സെന്റ്. ജോസഫ് പബ്ലിക് സ്കൂൾ മുരിയാട്
- ഊക്കൻ മെമ്മോറിയൽ എൽ. പി. സ്. തൊറവൻക്കാട്