"ഗവ. യു പി എസ് അമ്പലത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
മിൽമ ഡയറി അമ്പലത്തറ


* മിൽമ ഡയറി അമ്പലത്തറ
അൽ ആരിഫ് ഹോസ്പിറ്റൽ, അമ്പലത്തറ
* അൽ ആരിഫ് ഹോസ്പിറ്റൽ, അമ്പലത്തറ
 
* നാഷണൽ കോളേജ്  ഓഫ് ആർട്സ് ആൻഡ് സയൻസ്, അമ്പലത്തറ
നാഷണൽ കോളേജ്  ഓഫ് ആർട്സ് ആൻഡ് സയൻസ്, അമ്പലത്തറ
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
== ആരാധനാലയങ്ങൾ ==
ശിവക്ഷേത്രം, അമ്പലത്തറ
 
ശ്രീ ഉജ്ജയിനി മഹാദേവി ക്ഷേത്രം, അമ്പലത്തറ

23:31, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പലത്തറ

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമായ പൂന്തുറയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. യു പി എസ് അമ്പലത്തറ

ഭൂമിശാസ്ത്രം

രുവനന്തപുരം  നഗരപരിധിയിൽ കിഴക്കേകോട്ടയിൽ  നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ  സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  അമ്പലത്തറ.

പ്രധാന പൊതു സ്ഥാപനങ്ങൾ

മിൽമ ഡയറി അമ്പലത്തറ

അൽ ആരിഫ് ഹോസ്പിറ്റൽ, അമ്പലത്തറ

നാഷണൽ കോളേജ്  ഓഫ് ആർട്സ് ആൻഡ് സയൻസ്, അമ്പലത്തറ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

ശിവക്ഷേത്രം, അമ്പലത്തറ

ശ്രീ ഉജ്ജയിനി മഹാദേവി ക്ഷേത്രം, അമ്പലത്തറ