"യു .പി .എസ്സ് .ഓതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
===== '''<big><u>പ്രമുഖ വ്യക്തികൾ</u></big>''' =====
===== '''<big><u>പ്രമുഖ വ്യക്തികൾ</u></big>''' =====
ശ്രീ  കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം )
ശ്രീ  കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം )
[[പ്രമാണം:37344 kt.jpg|thumb|കെ.ടി.ചാക്കോ]]
[[പ്രമാണം:37344KTT.jpg|thumb|കെ.ടി.ചാക്കോ]]
====== '''<big><u>പ്രധാന പൊതുസ്ഥാപനങ്ങൾ</u></big>''' ======
====== '''<big><u>പ്രധാന പൊതുസ്ഥാപനങ്ങൾ</u></big>''' ======
* പോസ്റ്റ് ഓഫീസികൾ  
* പോസ്റ്റ് ഓഫീസികൾ  

23:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓതറ

ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .

ഭൂമിശാസ്‌ത്രം

ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്

പ്രധാനാരാധനാലയങ്ങൾ

തിരുവാമനപുരം ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

പ്രമുഖ വ്യക്തികൾ

ശ്രീ  കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം )

കെ.ടി.ചാക്കോ
പ്രധാന പൊതുസ്ഥാപനങ്ങൾ
  • പോസ്റ്റ് ഓഫീസികൾ
  • സ്‌കൂളുകൾ
  • ബാങ്കുകൾ
വിദ്യാഭാസ സ്ഥാപനങ്ങൾ
  • എ .എം .എം ഹൈസ്കൂൾ ഓതറ
  • യൂ .പി .എസ് ഓതറ
  • ഗവണ്മെന്റ് എൽ.പി.സ് ഓതറ