"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 20: വരി 20:


== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
മഹാജൂബിലി ട്രെയിനിംഗ് കോളേജ്  
 
* മഹാജൂബിലി ട്രെയിനിംഗ് കോളേജ്
* എഎസ്എം എൻഎസ്എസ് സ്കൂൾ


== ചിത്രശാല ==
== ചിത്രശാല ==

23:13, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുള്ളൂർക്കര

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലുള്ള തലപ്പിളളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗ്രാമ പഞ്ചായത്ത്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം

ശ്രദ്ധേയരായ വ്യക്തികൾ

മലയാള ചലച്ചിത്ര നടി ഫിലോമിന മുള്ളൂർക്കരയി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൽ ആണ് ജനിച്ചത്

ആരാധനാലയങ്ങൾ

  • അകമല അയ്യപ്പ ക്ഷേത്രം
  • ഇരുനിലംകോട് ക്ഷേത്രം
  • തിരുവാണികാവ് ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മഹാജൂബിലി ട്രെയിനിംഗ് കോളേജ്
  • എഎസ്എം എൻഎസ്എസ് സ്കൂൾ

ചിത്രശാല