"എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''കൂട്ടായി'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''കൂട്ടായി'''
=== കൂട്ടായി ===
 
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മംഗലം,പുറത്തൂർ പഞ്ചായത്തുകളുടെ തീരദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് കൂട്ടായി.പടിഞ്ഞാറു അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പുഴയും അതിർത്തി പങ്കിടുന്നു.
 
മനോഹരമായ കടൽത്തീരങ്ങളും തിരൂർ പൊന്നാനി പുഴയും നിളയും അറബിക്കടലിൽ ചേരുന്ന അഴിമുഖവും കൂട്ടായിയിലെ കാഴ്ചകളാണ്

22:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടായി