"ജി.എൽ.പി.എസ് പഴയന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ranjuarjun (സംവാദം | സംഭാവനകൾ) No edit summary |
Ranjuarjun (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:24609.my school.jpg|ലഘുചിത്രം]] | [[പ്രമാണം:24609.my school.jpg|ലഘുചിത്രം]] | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു |
22:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു