"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 20: വരി 20:
* അഡ്വ :ജഹാംഗീർ പാലേരി  
* അഡ്വ :ജഹാംഗീർ പാലേരി  
* <big>Dr.ബദിര</big>
* <big>Dr.ബദിര</big>
* രമേശ് കൊടക്കാടൻ (കവി ) <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big>  
* രമേശ് കൊടക്കാടൻ (കവി ) <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big>
*ജി എച്ച് മുണ്ടേരി <big>'''ചിത്രശാല'''</big>  ചാലിയാർ നദി ,സ്കൂൾ  <big>'''അവലംബം'''</big>  വിക്കിപീഡിയ  സീനിയർ സിറ്റിസൺ
*ജി എച്ച് മുണ്ടേരി  
*<big>'''ചിത്രശാല'''</big>  ചാലിയാർ നദി ,സ്കൂൾ   
*<big>'''അവലംബം'''</big>  വിക്കിപീഡിയ  സീനിയർ സിറ്റിസൺ

21:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • മുണ്ടേരി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ  "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .

ഭൂമി ശാസ്ത്രം

ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് .         

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
  • സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • സുന്നി ജുമാ മസ്ജിദ് മുണ്ടേരി
  • ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല്
  • മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി ശ്രദ്ധേയരായ വ്യക്തികൾ
  • Dr.അബ്ദുൽസലാം കണ്ണിയൻ
  • അഡ്വ :ജഹാംഗീർ പാലേരി
  • Dr.ബദിര
  • രമേശ് കൊടക്കാടൻ (കവി ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എച്ച് മുണ്ടേരി
  • ചിത്രശാല ചാലിയാർ നദി ,സ്കൂൾ
  • അവലംബം വിക്കിപീഡിയ സീനിയർ സിറ്റിസൺ