"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രധാന പൊതു സ്ഥാപനങ്ങൾ) |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
* സുന്നി ജുമാ മസ്ജിദ് മുണ്ടേരി | * സുന്നി ജുമാ മസ്ജിദ് മുണ്ടേരി | ||
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല് | * ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല് | ||
* മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി | * മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> | ||
* Dr.അബ്ദുൽസലാം കണ്ണിയൻ | |||
* അഡ്വ :ജഹാംഗീർ പാലേരി | |||
* <big>Dr.ബദിര</big> | |||
* രമേശ് കൊടക്കാടൻ (കവി ) <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> | |||
*ജി എച്ച് മുണ്ടേരി <big>'''ചിത്രശാല'''</big> ചാലിയാർ നദി ,സ്കൂൾ <big>'''അവലംബം'''</big> വിക്കിപീഡിയ സീനിയർ സിറ്റിസൺ |
21:57, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
- മുണ്ടേരി
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .
ഭൂമി ശാസ്ത്രം
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
- സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- സുന്നി ജുമാ മസ്ജിദ് മുണ്ടേരി
- ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല്
- മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി ശ്രദ്ധേയരായ വ്യക്തികൾ
- Dr.അബ്ദുൽസലാം കണ്ണിയൻ
- അഡ്വ :ജഹാംഗീർ പാലേരി
- Dr.ബദിര
- രമേശ് കൊടക്കാടൻ (കവി ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് മുണ്ടേരി ചിത്രശാല ചാലിയാർ നദി ,സ്കൂൾ അവലംബം വിക്കിപീഡിയ സീനിയർ സിറ്റിസൺ