"എസ് വി എച്ച് എസ് ചെറിയനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 17: | വരി 17: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രം . | |||
പ്രസിദ്ദമായ കൊല്ലക്കടവ് മുസ്ലിം പള്ളിയും ,ഇടവങ്ങാട്ട് ക്രിസ്ത്യൻ ദേവാലയവും ചെറിയനാട്ടിൽ സ്ഥിതിചെയ്യുന്നു |
21:30, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം
ഭൂമി ശാസ്ത്രം
കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത്
പൊതുസ്ഥാപനങ്ങൾ
- ഗവ. ഹോമിയോ ഡിസ്‌പെൻസറി
- ഗവ . വെറ്റിനറി ഡിസ്‌പെൻസറി
- ഗവ. ആയുർവേദ ഡിസ്‌പെൻസറി
- മാവേലിസ്റ്റോഴ്സ്
- ലാഭ മാര്കറ്റ്‌സ്
ശ്രദ്ധേയമായ വ്യക്തികൾ
മാവേലിക്കര എം എൽ. എ ആർ രാജേഷ് ശില്പി ജോൺസ് കൊല്ലകടവ്
ആരാധനാലയങ്ങൾ
ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രം .
പ്രസിദ്ദമായ കൊല്ലക്കടവ് മുസ്ലിം പള്ളിയും ,ഇടവങ്ങാട്ട് ക്രിസ്ത്യൻ ദേവാലയവും ചെറിയനാട്ടിൽ സ്ഥിതിചെയ്യുന്നു