"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുണ്ടേരി) |
(ചെ.) (→പ്രധാന പൊതു സ്ഥാപനങ്ങൾ) |
||
വരി 6: | വരി 6: | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
=== <small>1 ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി</small> === | |||
2 സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | |||
3 പോസ്റ്റ് ഓഫീസ് |
20:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടേരി
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .
ഭൂമി ശാസ്ത്രം
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
1 ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
2 സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
3 പോസ്റ്റ് ഓഫീസ്