"എ.യു.പി.എസ്. കിഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''എന്റെ ഗ്രാമം''' ==              പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം താലൂക്കിൽ ത്രിക്കടേരി  പഞ്ചായത്തിലെ  ഒരു ഗ്രാമമാണ് കിഴൂർ .   അനങ്ങൻമലക്കും കൂനൻമലക്കും ഇടയിലായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
* ഡോക്ടർ  വേണുഗോപാൽ  
* ഡോക്ടർ  വേണുഗോപാൽ  
* കൃഷ്ണൻ നബൂതിരിപ്പാട്
* കൃഷ്ണൻ നബൂതിരിപ്പാട്
==ചിത്രശാല ==
<gallery>
പ്രമാണം:20261 entegram field3.jpg 
പ്രമാണം:20261 entegramam.jpg
</gallery>
[[വർഗ്ഗം:20261]]
[[വർഗ്ഗം:Entegramam]]

19:36, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

             പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം താലൂക്കിൽ ത്രിക്കടേരി  പഞ്ചായത്തിലെ  ഒരു ഗ്രാമമാണ് കിഴൂർ .

  അനങ്ങൻമലക്കും കൂനൻമലക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് കിഴൂർ .പശ്ചിമഘട്ടത്തിൽ നിന്നും വളരെ ദൂരെ സ്ഥിതി ചെയുന്ന പാറകൾ മാത്രമുള്ള ഒരു മലയായിരുന്നു അനങ്ങൻമല .എന്നാൽ വനം വകുപ്പിന്റെ പ്രവർത്തനം മൂലം ഇന്ന് അനങ്ങാൻമലയിലും കൂനൻമലയിലും ധാരാളം മരങ്ങൾ കാണാം .ദിനം പ്രതി ധാരാളം ആളുകളാണ് മലമുകളിലേക്ക് എത്താറുള്ളത് .ഒരുപാട് ചലച്ചിത്രങ്ങൾക്ക് പശ്ചാത്തലമായ മലനിരകളും സമീപപ്രദേശങ്ങളും ഇന്ന്

അനങ്ങൻമലഇക്കോടൂറിസത്തിന്റെ ഭാഗമാണ് .ഈ പേരിനുമൊരു ചരിത്രമുണ്ട് .രാമരാവണയുദ്ധത്തിൽ മൃതസഞ്ജീവനി യുമായി പോയിരുന്ന ഹനുമാന്റെ കയ്യിൽ നിന്നും ദ്രോണഗിരി പർവതത്തിന്റെ ഒരു ഭാഗം അടർന്നുവീഴുകയുണ്ടായി .പിന്നീട് എത്രശ്രമിച്ചിട്ടും ബലവാനായ ഹനുമാന് ആ ഭാഗം ഉയർത്താൻ കഴിഞ്ഞില്ല .അങ്ങനെ ആണ് അനങ്ങന്മല എന്ന പേരുവന്നത്  .കിഴൂർ കാളികാവ് ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ് .

പൊതുസ്ഥാപനങ്ങൾ

  • എ .യു .പി .സ്കൂൾ കിഴൂർ
  • പോസ്റ്റോഫീസ്

ഹെൽത്ത് സെന്റർ

പ്രമുഖ വ്യക്തികൾ

  • ഡോക്ടർ  വേണുഗോപാൽ
  • കൃഷ്ണൻ നബൂതിരിപ്പാട്

ചിത്രശാല