"എ.യു.പി.സ്കൂൾ വെളിമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
= മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം =
= '''മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം''' =
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമമാണ് മൂന്നിയൂർ.വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.
<big>മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമമാണ് മൂന്നിയൂർ.വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.</big>

=== '''<u>ഭൂമിശാസ്ത്രം</u>''' ===
=== '''<big>ഭൂമിശാസ്ത്രം</big>''' ===
കേരളത്തിലെ മലപ്പുറം ജില്ലയിലെ ചേളാരി മുതൽ കടലുണ്ടിപ്പുഴയുടെ പാറക്കടവ്‌ ഭാഗം വരെയുള്ള ഏതാനും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''മൂന്നിയൂർ'''. മൂന്നിയൂർ ഗ്രാമപഞ്ചായത്തിന് 21.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.
<big>കേരളത്തിലെ മലപ്പുറം ജില്ലയിലെ ചേളാരി മുതൽ കടലുണ്ടിപ്പുഴയുടെ പാറക്കടവ്‌ ഭാഗം വരെയുള്ള ഏതാനും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''മൂന്നിയൂർ'''. മൂന്നിയൂർ ഗ്രാമപഞ്ചായത്തിന് 21.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.</big>

=== <u>ആഘോഷങ്ങൾ</u> ===
=== <big>ആഘോഷങ്ങൾ</big> ===

==== മൂന്നിയൂർ കളിയാട്ടം ====
==== <big>മൂന്നിയൂർ കളിയാട്ടം</big> ====
മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.
<big>മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.</big>

=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> ===

17:40, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നിയൂർ ഞങ്ങളുടെ ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമമാണ് മൂന്നിയൂർ.വിശ്വസുന്ദരമായ ഒരു ഗ്രാമം തന്നെയാണ് മൂന്നിയൂർ. ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോഴും ദേശീയപാത ഗ്രാമത്തിലൂടെ കടന്നു പോകുന്നത് കൊണ്ട് പല ആധുനിക സൗകര്യങ്ങളും ഗ്രാമത്തിലുണ്ട്.  ഇവിടുത്തെ ആളുകൾ ഇന്ന് പലതരത്തിലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. സർക്കാർ ജോലിക്കാർ കർഷകർ കച്ചവടക്കാർ കൂലിപ്പണിക്കാർ എന്നിങ്ങനെ പോകുന്നു അത്. ധാരാളം ബാങ്കുകൾ ഇവിടെ ഉണ്ട്. ഹൈസ്കൂൾ, യുപിസ്കൂൾ, ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, അംഗനവാടികൾ എന്നിവ പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ് മുതലായവയും ഗ്രാമത്തിലുണ്ട്. ചേളാരി കന്നുകാലിചന്ത മലപ്പുറം ജില്ലയിൽ മാത്രമല്ല മറ്റു ജില്ലകളിലും പ്രസിദ്ധമാണ്. മൂന്നിയൂർ കോഴി കളിയാട്ടത്തിന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദത്തിന് പേരുകേട്ട ഈ ഗ്രാമം മലപ്പുറം ജില്ലക്ക് തന്നെ ഒരു പൊൻതൂവലാണ്.

ഭൂമിശാസ്ത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ചേളാരി മുതൽ കടലുണ്ടിപ്പുഴയുടെ പാറക്കടവ്‌ ഭാഗം വരെയുള്ള ഏതാനും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മൂന്നിയൂർ. മൂന്നിയൂർ ഗ്രാമപഞ്ചായത്തിന് 21.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.

ആഘോഷങ്ങൾ

മൂന്നിയൂർ കളിയാട്ടം

മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തർ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിർമ്മിച്ച കോഴി രൂപങ്ങൾ) പൊയ്‌കുതിര വരവും (കുതിര രൂപങ്ങൾ) കാഴ്‌ചക്കാരിൽ ഹരം പകരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മൂന്നിയൂർ എച്ച് എസ്‌

ക്രെസെന്റ് എച്ച് എസ് എസ്

ജി എൽ പി എസ് മേലോടിപ്പറമ്പ്

ജി എം എൽ പി എസ് വെളിമുക്ക്

നിബ്രാസ് സെക്കണ്ടറി സ്കൂൾ

എ യു പി എസ്  വെളിമുക്ക്

വിജെ പള്ളി വെളിമുക്ക്

പൊതുസ്ഥാപനങ്ങൾ

1.ജിഎം യു പി സ്‌കൂൾ പാറക്കടവ്

2.കൃഷിഭവൻ

3.സഹകരണ ബാങ്ക് വെളിമുക്ക്‌

4.പോസ്റ്റ് ഓഫീസ് വെളിമുക്ക്‌

5.വില്ലേജ് ഓഫീസ്

6.ഗ്രാമ പഞ്ചായത്ത്