"ജി. എൽ. പി. എസ്. സീതാർകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
(Added important institutions) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[വർഗ്ഗം:21514]] | |||
== '''സീതാർകുണ്ട്''' == | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം . വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. | |||
( Reference: Wikipedia ) | |||
== '''പ്രധാനപ്പെട്ട സ്‌ഥാപനങ്ങൾ''' == | |||
* '''ജി. എൽ. പി. എസ്. സീതാർകുണ്ട്''' | |||
* '''അങ്കണവാടി''' | |||
* '''പോസ്റ്റോഫീസ്''' | |||
* '''ഡിസ്‌പെൻസറി''' | |||
* '''കാപ്പി സംസ്കരണ യൂണിറ്റ്''' |
15:11, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
സീതാർകുണ്ട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം . വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു.
( Reference: Wikipedia )
പ്രധാനപ്പെട്ട സ്‌ഥാപനങ്ങൾ
- ജി. എൽ. പി. എസ്. സീതാർകുണ്ട്
- അങ്കണവാടി
- പോസ്റ്റോഫീസ്
- ഡിസ്‌പെൻസറി
- കാപ്പി സംസ്കരണ യൂണിറ്റ്