"ഫോർട്ട് ബോയിസ് എച്ച്. എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Seethacj (സംവാദം | സംഭാവനകൾ)
Seethacj (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:43057 Padmanabhaswami temple.jpg|thumb|പത്മനാഭപുരം സ്വാമി ക്ഷേത്രം]]
പത്മനാഭപുരം സ്വാമി ക്ഷേത്രം, വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രം ,ശ്രീകണ്ഠേശ്വരം, അനന്തൻകാവ് ,ശ്രീ വിൽവമംഗലം സ്വാമിയാർ ക്ഷേത്രം ,അഗ്നികോൺ ഗണപതി ക്ഷേത്രം തുടങ്ങി 1500 വരെ വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഈ വിദ്യാലയത്തിന്റെ പരിസരത്തെ ദൈവീക സ്പർശമുള്ള ഒരു അന്തരീക്ഷമായി മാറ്റിയിരിക്കുന്നു.

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വരി 19: വരി 22:

== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:43057 artgallery.jpg|thumb|ചിത്രാലയം]]
=== ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചിത്രാലയം ===
ഈ നഗരം തിരുവനന്തപുരം ആകുന്നതിനു മുമ്പുണ്ടായിരുന്ന തിരുവിതാംകൂർ സ്വരൂപത്തിന്റെ രാജാക്കന്മാർ ,റാണിമാർ, സാംസ്കാരിക ചരിത്രം, നിത്യ ഉപയോഗ സാധനങ്ങൾ, തൊഴിൽ ,ജീവിത പശ്ചാത്തലം, കാർഷിക ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ പൗരാണിക മഹിമയോതുന്ന എണ്ണച്ചായ ചിത്രങ്ങളുടെ വിപുലമായ ശേഖരണം ഉള്ള ചിത്രശാല കൂടിയാണിത്.