"ഫോർട്ട് ബോയിസ് എച്ച്. എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
നമ്മുടെ രാഷ്ട്രപിതാവ് പൊതുജന സമ്മേളനത്തിനായി ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. ആധുനിക കവിത്രയങ്ങളിലെ ശ്രീ ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂൾ ആണിത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ശ്രീ പരിപൂർണ്ണൻ ഈ സ്കൂളിലെ വിദ്യാർഥി ആയിരുന്നു. സാമൂഹിക, രാഷ്ട്രീയ, വൈദ്യശാസ്ത്ര വിഭാഗത്തിലെ നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവന ആണ്. | നമ്മുടെ '''രാഷ്ട്രപിതാവ്''' പൊതുജന സമ്മേളനത്തിനായി ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. ആധുനിക കവിത്രയങ്ങളിലെ '''ശ്രീ ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ''' പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സ്കൂൾ ആണിത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ശ്രീ പരിപൂർണ്ണൻ ഈ സ്കൂളിലെ വിദ്യാർഥി ആയിരുന്നു. സാമൂഹിക, രാഷ്ട്രീയ, വൈദ്യശാസ്ത്ര വിഭാഗത്തിലെ നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവന ആണ്. | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:43057 Padmanabhaswami temple.jpg|thumb|പത്മനാഭപുരം സ്വാമി ക്ഷേത്രം]] | |||
പത്മനാഭപുരം സ്വാമി ക്ഷേത്രം, വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രം ,ശ്രീകണ്ഠേശ്വരം, അനന്തൻകാവ് ,ശ്രീ വിൽവമംഗലം സ്വാമിയാർ ക്ഷേത്രം ,അഗ്നികോൺ ഗണപതി ക്ഷേത്രം തുടങ്ങി 1500 വരെ വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഈ വിദ്യാലയത്തിന്റെ പരിസരത്തെ ദൈവീക സ്പർശമുള്ള ഒരു അന്തരീക്ഷമായി മാറ്റിയിരിക്കുന്നു. | പത്മനാഭപുരം സ്വാമി ക്ഷേത്രം, വേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രം ,ശ്രീകണ്ഠേശ്വരം, അനന്തൻകാവ് ,ശ്രീ വിൽവമംഗലം സ്വാമിയാർ ക്ഷേത്രം ,അഗ്നികോൺ ഗണപതി ക്ഷേത്രം തുടങ്ങി 1500 വരെ വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ ഇന്നും ഈ വിദ്യാലയത്തിന്റെ പരിസരത്തെ ദൈവീക സ്പർശമുള്ള ഒരു അന്തരീക്ഷമായി മാറ്റിയിരിക്കുന്നു. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
| വരി 19: | വരി 22: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:43057 artgallery.jpg|thumb|ചിത്രാലയം]] | |||
=== ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചിത്രാലയം === | |||
ഈ നഗരം തിരുവനന്തപുരം ആകുന്നതിനു മുമ്പുണ്ടായിരുന്ന തിരുവിതാംകൂർ സ്വരൂപത്തിന്റെ രാജാക്കന്മാർ ,റാണിമാർ, സാംസ്കാരിക ചരിത്രം, നിത്യ ഉപയോഗ സാധനങ്ങൾ, തൊഴിൽ ,ജീവിത പശ്ചാത്തലം, കാർഷിക ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ പൗരാണിക മഹിമയോതുന്ന എണ്ണച്ചായ ചിത്രങ്ങളുടെ വിപുലമായ ശേഖരണം ഉള്ള ചിത്രശാല കൂടിയാണിത്. | ഈ നഗരം തിരുവനന്തപുരം ആകുന്നതിനു മുമ്പുണ്ടായിരുന്ന തിരുവിതാംകൂർ സ്വരൂപത്തിന്റെ രാജാക്കന്മാർ ,റാണിമാർ, സാംസ്കാരിക ചരിത്രം, നിത്യ ഉപയോഗ സാധനങ്ങൾ, തൊഴിൽ ,ജീവിത പശ്ചാത്തലം, കാർഷിക ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ പൗരാണിക മഹിമയോതുന്ന എണ്ണച്ചായ ചിത്രങ്ങളുടെ വിപുലമായ ശേഖരണം ഉള്ള ചിത്രശാല കൂടിയാണിത്. | ||