"ജി.എൽ.പി.എസ്. മൊറയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
പ്രധാന വ്യക്തികൾ | പ്രധാന വ്യക്തികൾ | ||
അരിമ്പ്ര ബാപ്പു | |||
1969 മുതൽ 1995 വരെ മൊറയൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു | |||
15:03, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
മൊറയൂർ
പാലക്കാട്-കോഴിക്കോട് ഹൈവേയിൽ (NH 966) മലപ്പുറത്തിന് 15.8 കിലോമീറ്റർ വടക്കായാണ് മൊറയൂർ സ്ഥിതി ചെയ്യുന്നത്.
ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്ത് ആണ് മൊറയൂർ.നിറയെ വയലുകൾ ഉള്ള ഈ ഗ്രാമം പ്രകൃതി സുന്ദരമാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
• ഗവ. എംയുപി സ്കൂൾ ഒഴുകൂർ • വിഎച്ച്എംഎച്ച്എസ്എസ് മൊറയൂർ • ഗവ. VHSSArimbra • GLPS മൊറയൂർ • സിഎച്ച്എസ്എസ് ഒഴുകൂർ • എഎംഎൽപിഎസ് ഒഴുകൂർ • ഗവ. എം.യു.പി.സ്കൂൾ, അരിമ്പ്ര • എയ്ഡഡ് എം.യു.പി.സ്കൂൾ, മോങ്ങം • ഗവ. എം.എൽ.പി.സ്കൂൾ, അരിമ്പ്ര-മേൽമുറി • ഗവ. എൽ.പി.സ്കൂൾ. മൊറയൂർ • എഎംഎൽപി സ്കൂൾ, കീഴിമുറി • DPEP-SSA ബ്ലോക്ക് റിസോഴ്സ് സെന്റർ
പ്രധാന തൊഴിൽ
കൃഷിയാണ് ഈ ഗ്രാമത്തിന്റെ പ്രധാന തൊഴിൽ.
പ്രധാന വ്യക്തികൾ
അരിമ്പ്ര ബാപ്പു 1969 മുതൽ 1995 വരെ മൊറയൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു