"കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം ആയതുകൊണ്ട്       
കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം ആയതുകൊണ്ട്       


കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു.  
കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന്
പരപ്പനങ്ങാടിയിൽ നിന്ന് 6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന്
4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം.
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.


6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം.
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.
=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===



12:41, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൊടക്കാട്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.

കുട പോലെയുള്ള കാട് നിറഞ്ഞ പ്രദേശം ആയതുകൊണ്ട്

കൊടക്കാട് എന്ന് പേരുണ്ടായി പറയപ്പെടുന്നു. പരപ്പനങ്ങാടിയിൽ നിന്ന്

6 കിലോമീറ്ററിനും ചേളാരിയിൽ നിന്ന് 4 കിലോമീറ്ററിനും ഇടയിലുള്ള പ്രദേശം.

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്റർ.

പൊതുസ്ഥാപനങ്ങൾ

  • കെ. എച്ച്. എം. എ.എൽ. പി.സ്കൂൾ കൊടക്കാട്
  • പൊതുവിതരണ കേന്ദ്രം
  • പോസ്റ്റ് ഓഫീസ്
  • ബാങ്ക്

ചിത്രശാല