"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
* സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ | * സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ | ||
* തൊഴിയൂർ വായനശാല | * തൊഴിയൂർ വായനശാല | ||
* സൗത്ത് ഇന്ത്യൻ ബാങ്ക് | * സൗത്ത് ഇന്ത്യൻ ബാങ്ക് |
12:35, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തൊഴിയൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിക്കു കീഴെയുള്ള പൂക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൊഴിയൂർ.
പരന്നു കിടക്കുന്ന അറേബ്യൻ കടലിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് മാറിയും കുന്നംകുളം എന്ന നഗരത്തിൽ നിന്നുo എട്ട് കിലോമീറ്റർ പടിഞ്ഞാറ് മാറിയും ആണ് തൊഴിയൂർ എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. ഗുരുവായൂർ - പൊന്നാനി ദേശിയപാതയിൽ നിന്നും രണ്ടുഭാഗത്തേക്കു പാതകമുള്ള കവലയായി ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം മാറുന്നു. ഈ ഗ്രാമത്തിലെ ഒട്ടുമിക്ക വ്യക്തികളും കൃഷിയിൽ ഉപജീവനമാർഗം കാണുന്നു.
പൊതുസ്ഥാപനങ്ങൾ
- സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ
- തൊഴിയൂർ വായനശാല
- സൗത്ത് ഇന്ത്യൻ ബാങ്ക്