"ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/അധ്യാപക രചനകൾ/തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. ഏതൊരു വിദ്യാർത്ഥിയുടേയും നല്ല ഭാവിയുടെ പുറകിൽ ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഉണ്ടാകും. വ്യത്യസ്‌ത കുടുംബ പശ്ചാത്തലങ്ങ ളിൽ നിന്നും വരുന്ന കുട്ടികൾ കൂട്ടു കാരോടൊപ്പം ചിരിക്കാനും സന്തോഷിക്കാനും തങ്ങളുടെ അദ്ധ്യാപകരിൽ നിന്നും ഒരല്പം സ്നേഹം. ഒരു നല്ല വാക്ക് പ്രതീക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികൾ ഉണ്ട്. ദൈവം എല്ലാവർക്കും കഴിവുകൾ കൊടുത്തിട്ടുണ്ട്. ഈ കഴിവുകൾ ഓരോ കുട്ടിയും ഓരോ രീതിയിലാണ് കഴിവുകൾ പ്രകടമാക്കുന്നത്. വിദ്യാർത്ഥികളിൽ പല സ്വഭാവവും വ്യത്യസ്ത കഴിവുകളും ഉള്ളതുപോലെ അദ്ധ്യാപകരും വ്യത്യസ്‌ത സ്വഭാവവും കഴിവുകളും ഉള്ളവരാണ്. എന്ത് തന്നെ ആയാലും ഒരു കഴിവും ഇല്ലാതെ ആരും തന്നെ കാണില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഈ കഴിവുകൾ ചിലർ നന്നായി പ്രകടമാക്കാൻ ശ്രമിക്കുന്നു. ചിലർക്ക് പ്രകടമാക്കാൻ കഴിയുന്നില്ല. തുമ്പിയെക്കൊണ്ട് കല്ലെടുക്കുന്ന രീതി വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വരാൻ പാടില്ല. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ ജീവിത സാഹചര്യവും കുടുംബ പശ്ചാത്തലം മോശമായി വരുമ്പോൾ അത് പ്രകടമാക്കാൻ കഴിയാതെ എത്രയോ കുട്ടികൾ ആയിരിക്കുന്നു. അദ്ധ്യാപകരുടെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ എല്ലാവരേയും ഒന്നുപോലെ കാണണം എന്ന് മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നു. പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോ. എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. | ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. ഏതൊരു വിദ്യാർത്ഥിയുടേയും നല്ല ഭാവിയുടെ പുറകിൽ ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഉണ്ടാകും. വ്യത്യസ്‌ത കുടുംബ പശ്ചാത്തലങ്ങ ളിൽ നിന്നും വരുന്ന കുട്ടികൾ കൂട്ടു കാരോടൊപ്പം ചിരിക്കാനും സന്തോഷിക്കാനും തങ്ങളുടെ അദ്ധ്യാപകരിൽ നിന്നും ഒരല്പം സ്നേഹം. ഒരു നല്ല വാക്ക് പ്രതീക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികൾ ഉണ്ട്. ദൈവം എല്ലാവർക്കും കഴിവുകൾ കൊടുത്തിട്ടുണ്ട്. ഈ കഴിവുകൾ ഓരോ കുട്ടിയും ഓരോ രീതിയിലാണ് കഴിവുകൾ പ്രകടമാക്കുന്നത്. വിദ്യാർത്ഥികളിൽ പല സ്വഭാവവും വ്യത്യസ്ത കഴിവുകളും ഉള്ളതുപോലെ അദ്ധ്യാപകരും വ്യത്യസ്‌ത സ്വഭാവവും കഴിവുകളും ഉള്ളവരാണ്. എന്ത് തന്നെ ആയാലും ഒരു കഴിവും ഇല്ലാതെ ആരും തന്നെ കാണില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഈ കഴിവുകൾ ചിലർ നന്നായി പ്രകടമാക്കാൻ ശ്രമിക്കുന്നു. ചിലർക്ക് പ്രകടമാക്കാൻ കഴിയുന്നില്ല. തുമ്പിയെക്കൊണ്ട് കല്ലെടുക്കുന്ന രീതി വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വരാൻ പാടില്ല. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ ജീവിത സാഹചര്യവും കുടുംബ പശ്ചാത്തലം മോശമായി വരുമ്പോൾ അത് പ്രകടമാക്കാൻ കഴിയാതെ എത്രയോ കുട്ടികൾ ആയിരിക്കുന്നു. അദ്ധ്യാപകരുടെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ എല്ലാവരേയും ഒന്നുപോലെ കാണണം എന്ന് മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നു. പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോ. എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. | ||
എന്നാൽ എന്ത് കൊണ്ട് ഒരു മത്സരം വരുമ്പോൾ, ഒരു പ്രവർത്തനം വരുമ്പോൾ കുറച്ച് കുട്ടികൾ മാത്രം എല്ലായ്പ്‌പോഴും ശ്രദ്ധയിൽ വരുന്നു. അവരെമാത്രം അദ്ധ്യാപകർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് കുട്ടികൾ എന്തെങ്കിലും കാട്ടിയാൽ പോലും മിടുക്കൻ, നല്ലത് എന്ന് പറയാൻ മടികാണിക്കുന്നു. ഒരു നല്ലവാക്ക് പറയൂ മറ്റ് കുട്ടികളും രംഗത്ത് വരട്ടെ! മനഃപൂർവ്വം അദ്ധ്യാപകർ ചെയ്യുന്നതല്ല. കാലാകാലങ്ങളായി ഇത് നടന്നു വരുന്നു. എൻ്റെ കുട്ടിക്കാലം ഓർമ്മിച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഒരു കഴിവും ഇല്ലാത്ത ഒരു കുട്ടിയെ ഉയർത്തി എടുക്കുമ്പോൾ ആണ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക അഭിനന്ദിക്കാൻ അർഹതയുണ്ടാകുന്നത്. എപ്പോഴും അദ്ധ്യാപകരുടെ ശ്രദ്ധ പഠിക്കുന്ന കുട്ടികളെയും, കഴിവുള്ള കുട്ടികളിലും ആണ്. ഇന്നത്തെ അദ്ധ്യാപകർ ഒരു കാലത്ത് വിദ്യാർത്ഥികൾ ആയിരുന്നില്ലെ, അദ്ധ്യാപകരുടെ മൂന്നിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ മനസ്സിലാക്കാൻ അദ്ധ്യാപകരുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ മതിയാകും. അദ്ധ്യാപകർ സാധാരണയായി പറയും നാം ഒന്ന് നമ്മൾ ഒന്ന് എന്നൊക്കെ അദ്ധ്യാപകർക്ക് പരസ്പരം എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ. എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. എല്ലാവരിലും ഇഷ്‌ടം കൂടിയവരും ഇഷ്‌ടം കുറഞ്ഞവരും ഉണ്ട് അദ്ധ്യാപകരിലും, വിദ്യാർത്ഥികളിലും ഒന്നു പോലെ കാണപ്പെടുന്നു. അതുകൊണ്ടാണല്ലോ എന്തെങ്കിലും കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ചിലർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ചിലർക്ക് എന്ത് കാണിച്ചാലും മറുപടി കൊടുക്കില്ല. അഭിനന്ദനം ലഭിക്കുകയും ഇല്ല . ഒരു നല്ലവാക്ക് പറയൂ അവൻ അല്ലെങ്കിൽ അവൾ ഒന്ന് ഉയരട്ടെ. പലപ്പോഴും മൗനമായിരിക്കുന്ന കുട്ടികളെ അദ്ധ്യാപകർ ശ്രദ്ധിക്കാറില്ല അവർ തിരഞ്ഞെടുക്കുന്ന കുട്ടികളെക്കാൾ മറ്റ് കുട്ടികളിൽ കഴിവ് കൂടുതൽ കാണും. എന്നാൽ പാവം കുട്ടികൾ അവർ അദ്ധ്യാപകരെ ഭയപ്പെടുന്നു ബഹുമാനിക്കുന്നു. ഒതുങ്ങി മാറി നിൽക്കുന്നതാ. അവർക്ക് പ്രതികരിക്കാൻ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ അറിയില്ല. പാവം കുട്ടികൾ മാറ്റപ്പെട്ടവരായി മാറുന്നു. "എല്ലാറ്റിനും പ്രതികരിക്കുകയും മിടുക്ക് കാണിക്കുകയും ചെയ്യുന്ന കൂട്ടി കളെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. മൗനമായി ഇരിക്കുന്ന കുട്ടികളിലെ കുറവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. ചില കുട്ടികൾ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ കുസൃതികൾ കാട്ടും, അവനിലെ കഴിവുകൾ മനസ്സിലാക്കാനോ, സ്നേഹിക്കാനോ മറന്നുപോകുന്നു. വിദ്യാർത്ഥികളായിരുന്ന അദ്ധ്യാപകരുടെ കാര്യവും ഇതുതന്നെ. എല്ലാ അധ്യാപകരും കഴിവുള്ളവരാണ്. ഈ കഴിവുകൾ വ്യത്യസ്‌തമാണ്. പ്രകടമാക്കുന്ന രീതിയിലും ഈ വ്യത്യാസം കാണാം. വിദ്യാർത്ഥികളിൽ ചിലർ അദ്ധ്യാപകരെ ഭയപ്പെട്ടു പുറകിലോട്ട് നിൽക്കുന്നവർ ഉണ്ട്. അതു പോലെ അദ്ധ്യാപരിൽ ചിലരെങ്കിലും അങ്ങനെയില്ലേ. ഒരിക്കലും ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. അധ്യാപകർ വഴക്കു പറയുന്നതോ കുറ്റപ്പെടുത്തുന്നതോ തരംതാഴ്ത്തി കെട്ടുന്നതോ മോശം പറയുന്നതോ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. ഒരു നല്ലവാക്ക് ഒരു നല്ല വാക്ക് യാതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾ ആയിരുന്ന അധ്യാപകർ ആയാലും ഇതുതന്നെ ആഗ്രഹിക്കുന്നു. | എന്നാൽ എന്ത് കൊണ്ട് ഒരു മത്സരം വരുമ്പോൾ, ഒരു പ്രവർത്തനം വരുമ്പോൾ കുറച്ച് കുട്ടികൾ മാത്രം എല്ലായ്പ്‌പോഴും ശ്രദ്ധയിൽ വരുന്നു. അവരെമാത്രം അദ്ധ്യാപകർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് കുട്ടികൾ എന്തെങ്കിലും കാട്ടിയാൽ പോലും മിടുക്കൻ, നല്ലത് എന്ന് പറയാൻ മടികാണിക്കുന്നു. ഒരു നല്ലവാക്ക് പറയൂ മറ്റ് കുട്ടികളും രംഗത്ത് വരട്ടെ! മനഃപൂർവ്വം അദ്ധ്യാപകർ ചെയ്യുന്നതല്ല. കാലാകാലങ്ങളായി ഇത് നടന്നു വരുന്നു. എൻ്റെ കുട്ടിക്കാലം ഓർമ്മിച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഒരു കഴിവും ഇല്ലാത്ത ഒരു കുട്ടിയെ ഉയർത്തി എടുക്കുമ്പോൾ ആണ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക അഭിനന്ദിക്കാൻ അർഹതയുണ്ടാകുന്നത്. എപ്പോഴും അദ്ധ്യാപകരുടെ ശ്രദ്ധ പഠിക്കുന്ന കുട്ടികളെയും, കഴിവുള്ള കുട്ടികളിലും ആണ്. ഇന്നത്തെ അദ്ധ്യാപകർ ഒരു കാലത്ത് വിദ്യാർത്ഥികൾ ആയിരുന്നില്ലെ, അദ്ധ്യാപകരുടെ മൂന്നിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ മനസ്സിലാക്കാൻ അദ്ധ്യാപകരുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ മതിയാകും. അദ്ധ്യാപകർ സാധാരണയായി പറയും നാം ഒന്ന് നമ്മൾ ഒന്ന് എന്നൊക്കെ അദ്ധ്യാപകർക്ക് പരസ്പരം എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ. എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. എല്ലാവരിലും ഇഷ്‌ടം കൂടിയവരും ഇഷ്‌ടം കുറഞ്ഞവരും ഉണ്ട് അദ്ധ്യാപകരിലും, വിദ്യാർത്ഥികളിലും ഒന്നു പോലെ കാണപ്പെടുന്നു. അതുകൊണ്ടാണല്ലോ എന്തെങ്കിലും കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ചിലർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ചിലർക്ക് എന്ത് കാണിച്ചാലും മറുപടി കൊടുക്കില്ല. അഭിനന്ദനം ലഭിക്കുകയും ഇല്ല . ഒരു നല്ലവാക്ക് പറയൂ അവൻ അല്ലെങ്കിൽ അവൾ ഒന്ന് ഉയരട്ടെ. പലപ്പോഴും മൗനമായിരിക്കുന്ന കുട്ടികളെ അദ്ധ്യാപകർ ശ്രദ്ധിക്കാറില്ല അവർ തിരഞ്ഞെടുക്കുന്ന കുട്ടികളെക്കാൾ മറ്റ് കുട്ടികളിൽ കഴിവ് കൂടുതൽ കാണും. എന്നാൽ പാവം കുട്ടികൾ അവർ അദ്ധ്യാപകരെ ഭയപ്പെടുന്നു ബഹുമാനിക്കുന്നു. ഒതുങ്ങി മാറി നിൽക്കുന്നതാ. അവർക്ക് പ്രതികരിക്കാൻ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ അറിയില്ല. പാവം കുട്ടികൾ മാറ്റപ്പെട്ടവരായി മാറുന്നു. "എല്ലാറ്റിനും പ്രതികരിക്കുകയും മിടുക്ക് കാണിക്കുകയും ചെയ്യുന്ന കൂട്ടി കളെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. മൗനമായി ഇരിക്കുന്ന കുട്ടികളിലെ കുറവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. ചില കുട്ടികൾ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ കുസൃതികൾ കാട്ടും, അവനിലെ കഴിവുകൾ മനസ്സിലാക്കാനോ, സ്നേഹിക്കാനോ മറന്നുപോകുന്നു. വിദ്യാർത്ഥികളായിരുന്ന അദ്ധ്യാപകരുടെ കാര്യവും ഇതുതന്നെ. എല്ലാ അധ്യാപകരും കഴിവുള്ളവരാണ്. ഈ കഴിവുകൾ വ്യത്യസ്‌തമാണ്. പ്രകടമാക്കുന്ന രീതിയിലും ഈ വ്യത്യാസം കാണാം. വിദ്യാർത്ഥികളിൽ ചിലർ അദ്ധ്യാപകരെ ഭയപ്പെട്ടു പുറകിലോട്ട് നിൽക്കുന്നവർ ഉണ്ട്. അതു പോലെ അദ്ധ്യാപരിൽ ചിലരെങ്കിലും അങ്ങനെയില്ലേ. ഒരിക്കലും ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. അധ്യാപകർ വഴക്കു പറയുന്നതോ കുറ്റപ്പെടുത്തുന്നതോ തരംതാഴ്ത്തി കെട്ടുന്നതോ മോശം പറയുന്നതോ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. ഒരു നല്ലവാക്ക് ഒരു നല്ല വാക്ക് യാതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾ ആയിരുന്ന അധ്യാപകർ ആയാലും ഇതുതന്നെ ആഗ്രഹിക്കുന്നു. എന്ത് ചെയ്താലും കുറ്റപ്പെടുത്തും, എന്ത് കഴിവ് കാണിച്ചാലും നന്ദിയുണ്ടാവില്ല, അവഗണന. ഉയരാൻ കഴിയാതെ എത്രയോ പേരുടെ മനസ്സ് വേദനിക്കുന്നുണ്ടാവും. ഒരു നല്ല വാക്ക് എന്തല്ലാം നേടാൻ കഴിവും എന്ന് ചിന്തിച്ചിട്ടുണ്ടോ ....? അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും കാണുന്ന ഒരു നല്ല ഗുണത്തെ ഉയർത്താൻ ഒരു നല്ല വാക്ക് മതിയാകും. വിദ്യാർത്ഥികളോട് നല്ലത്, കൊള്ളാം എന്ന് പറഞ്ഞു നോക്കൂ. അവനിലെ ശക്തി ഉണരും. അവൻ ഏതല്ലാം കാര്യങ്ങൾക്ക് പുറകിൽ നിൽക്കുന്നുവോ അതെല്ലാം മുന്നോട്ടു കൊണ്ട് വരാൻ ശ്രമിക്കും. കുറ്റപ്പെടുത്തുമ്പോൾ ഉണ്ടായിരുന്ന ശക്തി മുഴുവൻ ചോർന്ന് പോകും. എന്തിന് എന്ന ചോദ്യം മനസ്സിൽ വരും എനിക്ക് അവനെപ്പോലെ ആകാൻ കഴിയില്ല. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്ത വരും. അദ്ധ്യാപകരുടെ കാര്യമായാലും ഇതുതന്നെ. (എത്ര കഷ്ടപ്പെട്ടാലും ഒരു നല്ലവാക്ക് കേൾക്കാതെ വരുമ്പോൾ എന്തിന് എന്ന ചോദ്യം മനസ്സിൽ വരും ഒരു പക്ഷേ അത് വാശിയായി മാറാം. അതുവരെ ചെയ്ത് വരുന്ന കാര്യങ്ങൾ നിർത്തി വയ്ക്കാം. ഇങ്ങനെ ജീവിതം നിരാശയിൽ മുങ്ങും) വഴക്ക് പറഞ്ഞു കുറ്റപ്പെടുത്തിയും സമൂഹത്തിൽ ആർക്കും ഒന്നും നേടാൻ കഴിയില്ല. ആരും എല്ലാം തിക ഞ്ഞവർ അല്ല. കുറ്റപ്പെടുത്താനും ശാസിക്കാനും ആർക്കാണ് അധികാരം. കുറ്റപ്പെടുത്തുന്നവർക്കും ശാസിക്കുന്നവർക്കും കുറവുകൾ ഇല്ലേ. ഒരു നല്ലവാക്ക് പറയൂ വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും പരസ്പരം കുറ്റപ്പെടുത്താതെ സ്നേഹത്തിൽ പങ്കുവയ്ക്കുക. ജീവിത മേഖലകളിൽ ഉന്നതി ഉണ്ടാകും. മനസ്സിനും ശക്തികൂടും. ഒരു നല്ല വാക്ക് പറയൂ. ഓരോ വിദ്യാർത്ഥിയും നല്ലൊരു വ്യക്തിത്വം ഉള്ള പൗരൻമാർ ആകട്ടെ ഉണരൂ ഉണരൂ..... വിദ്യാർത്ഥികളേ ഉണരൂ... അദ്ധ്യാപകരേ നല്ലൊരു സുഹൃത്തിനെ വാർത്തെടുക്കാൻ ഒരു നല്ല വാക്ക് പറയു ... അതെ ഒരു നല്ല വാക്ക് പറയൂ അതായിരിക്കും നിങ്ങളുടെ ജീവിതത്തിന് മാതൃകയാകാൻ. ഒരിക്കലും, ഒരു കുട്ടിയും, ആഗ്രഹിക്കുന്നില്ല. അദ്ധ്യാപകർ, വഴക്ക് പറയൂ ന്നതോ കുറ്റപ്പെടുത്തുന്നതോ തരം താഴ്ത്തികെട്ടുന്നതോ മോശം എന്ന് പറ യുന്നതോ കേൾക്കാൻ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. ഒരു നല്ല വാക്ക് അത് ഏതു വിദ്യാർ ഉണരു ത്ഥിയും ആഗ്രഹിക്കുന്നു. വിദ്യാർത്ഥി കളായിരുന്ന അദ്ധ്യാപകരായാലും ഇത് തന്നെ ആഗ്രഹിക്കുന്നു. എന്ത് ചെയ്തതാലും, കുറ്റപ്പെടുത്തൽ എന്ത് കഴിവ് കാണിച്ചാലും നന്ദി ഇല്ല. അവഗണന ഉയരാൻ കഴിയാതെ എത്രയോ പേരുടെ മനസ്സ് വേദനിക്കുന്നുണ്ടാകാം. നല്ലൊരു സുഹൃത്തിനെ വാർത്തെട ക്കാൻ ഒരു നല്ല വാക്ക് പറയൂ... അത ഒരു നല്ല വാക്ക് അതായിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന് മാതൃകയാ ഒരു നല്ല വാക്ക് ജയ്ഹിന്ദ്.. | ||
★ ലേഖിക ഷീല ആർ പ്രീ-പ്രൈമറി അധ്യാപികയാണ് | ★ ലേഖിക ഷീല ആർ പ്രീ-പ്രൈമറി അധ്യാപികയാണ് |
12:32, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
ഓരോ വിദ്യാലയവും സ്നേഹകൂടാരങ്ങളാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്ത് ചേർന്ന സ്നേഹക്കൂടാരം. ഒരു വിദ്യാർത്ഥി ഉന്നതിയിലെ ത്താൻ വിദ്യാഭ്യാസം മാത്രം പോരാ ഗുരുത്വം അതിപ്രധാനമാണ്. മാതാപിതാക്കളെ അനുസരിക്കുക. ഗുരുക്കൻമാരെ ബഹുമാനിക്കുക. ഇവയൊക്കെ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതിനും അപ്പുറം ദൈവത്തെ സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുക. അനുസരണം യാഗത്തേക്കാൾ വലുതാണ്. എന്റെ അറിവിൽ, അനുഭവത്തിൽ ഞാൻ പറയട്ടെ, എത്രയോ വിദ്യാർത്ഥികൾ ഉയർന്ന വിദ്യാഭ്യാസം നേടിയിട്ട് ജോലി ലഭിക്കാതെ നിരാശയിൽ ആയിരിക്കുന്നു. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞ എത്രയോ വിദ്യാർത്ഥികൾ സർക്കാർ ജീവനക്കാർ ആയിരിക്കുന്നു. കാരണം എന്താ...? ദൈവത്തെ ഭയക്കുക, സ്നേഹിക്കുക, ഗുരുക്കൻമാരെ ബഹുമാനിക്കുക. ഏതൊരു വിദ്യാർത്ഥിയുടേയും നല്ല ഭാവിയുടെ പുറകിൽ ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ഉണ്ടാകും. വ്യത്യസ്‌ത കുടുംബ പശ്ചാത്തലങ്ങ ളിൽ നിന്നും വരുന്ന കുട്ടികൾ കൂട്ടു കാരോടൊപ്പം ചിരിക്കാനും സന്തോഷിക്കാനും തങ്ങളുടെ അദ്ധ്യാപകരിൽ നിന്നും ഒരല്പം സ്നേഹം. ഒരു നല്ല വാക്ക് പ്രതീക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികൾ ഉണ്ട്. ദൈവം എല്ലാവർക്കും കഴിവുകൾ കൊടുത്തിട്ടുണ്ട്. ഈ കഴിവുകൾ ഓരോ കുട്ടിയും ഓരോ രീതിയിലാണ് കഴിവുകൾ പ്രകടമാക്കുന്നത്. വിദ്യാർത്ഥികളിൽ പല സ്വഭാവവും വ്യത്യസ്ത കഴിവുകളും ഉള്ളതുപോലെ അദ്ധ്യാപകരും വ്യത്യസ്‌ത സ്വഭാവവും കഴിവുകളും ഉള്ളവരാണ്. എന്ത് തന്നെ ആയാലും ഒരു കഴിവും ഇല്ലാതെ ആരും തന്നെ കാണില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഈ കഴിവുകൾ ചിലർ നന്നായി പ്രകടമാക്കാൻ ശ്രമിക്കുന്നു. ചിലർക്ക് പ്രകടമാക്കാൻ കഴിയുന്നില്ല. തുമ്പിയെക്കൊണ്ട് കല്ലെടുക്കുന്ന രീതി വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വരാൻ പാടില്ല. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകൾ ജീവിത സാഹചര്യവും കുടുംബ പശ്ചാത്തലം മോശമായി വരുമ്പോൾ അത് പ്രകടമാക്കാൻ കഴിയാതെ എത്രയോ കുട്ടികൾ ആയിരിക്കുന്നു. അദ്ധ്യാപകരുടെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ എല്ലാവരേയും ഒന്നുപോലെ കാണണം എന്ന് മനസ്സിലാക്കുകയും പറയുകയും ചെയ്യുന്നു. പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോ. എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്നാൽ എന്ത് കൊണ്ട് ഒരു മത്സരം വരുമ്പോൾ, ഒരു പ്രവർത്തനം വരുമ്പോൾ കുറച്ച് കുട്ടികൾ മാത്രം എല്ലായ്പ്‌പോഴും ശ്രദ്ധയിൽ വരുന്നു. അവരെമാത്രം അദ്ധ്യാപകർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് കുട്ടികൾ എന്തെങ്കിലും കാട്ടിയാൽ പോലും മിടുക്കൻ, നല്ലത് എന്ന് പറയാൻ മടികാണിക്കുന്നു. ഒരു നല്ലവാക്ക് പറയൂ മറ്റ് കുട്ടികളും രംഗത്ത് വരട്ടെ! മനഃപൂർവ്വം അദ്ധ്യാപകർ ചെയ്യുന്നതല്ല. കാലാകാലങ്ങളായി ഇത് നടന്നു വരുന്നു. എൻ്റെ കുട്ടിക്കാലം ഓർമ്മിച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഒരു കഴിവും ഇല്ലാത്ത ഒരു കുട്ടിയെ ഉയർത്തി എടുക്കുമ്പോൾ ആണ് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക അഭിനന്ദിക്കാൻ അർഹതയുണ്ടാകുന്നത്. എപ്പോഴും അദ്ധ്യാപകരുടെ ശ്രദ്ധ പഠിക്കുന്ന കുട്ടികളെയും, കഴിവുള്ള കുട്ടികളിലും ആണ്. ഇന്നത്തെ അദ്ധ്യാപകർ ഒരു കാലത്ത് വിദ്യാർത്ഥികൾ ആയിരുന്നില്ലെ, അദ്ധ്യാപകരുടെ മൂന്നിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ മനസ്സിലാക്കാൻ അദ്ധ്യാപകരുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ മതിയാകും. അദ്ധ്യാപകർ സാധാരണയായി പറയും നാം ഒന്ന് നമ്മൾ ഒന്ന് എന്നൊക്കെ അദ്ധ്യാപകർക്ക് പരസ്പരം എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ. എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല. എല്ലാവരിലും ഇഷ്‌ടം കൂടിയവരും ഇഷ്‌ടം കുറഞ്ഞവരും ഉണ്ട് അദ്ധ്യാപകരിലും, വിദ്യാർത്ഥികളിലും ഒന്നു പോലെ കാണപ്പെടുന്നു. അതുകൊണ്ടാണല്ലോ എന്തെങ്കിലും കാര്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ചിലർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. ചിലർക്ക് എന്ത് കാണിച്ചാലും മറുപടി കൊടുക്കില്ല. അഭിനന്ദനം ലഭിക്കുകയും ഇല്ല . ഒരു നല്ലവാക്ക് പറയൂ അവൻ അല്ലെങ്കിൽ അവൾ ഒന്ന് ഉയരട്ടെ. പലപ്പോഴും മൗനമായിരിക്കുന്ന കുട്ടികളെ അദ്ധ്യാപകർ ശ്രദ്ധിക്കാറില്ല അവർ തിരഞ്ഞെടുക്കുന്ന കുട്ടികളെക്കാൾ മറ്റ് കുട്ടികളിൽ കഴിവ് കൂടുതൽ കാണും. എന്നാൽ പാവം കുട്ടികൾ അവർ അദ്ധ്യാപകരെ ഭയപ്പെടുന്നു ബഹുമാനിക്കുന്നു. ഒതുങ്ങി മാറി നിൽക്കുന്നതാ. അവർക്ക് പ്രതികരിക്കാൻ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ അറിയില്ല. പാവം കുട്ടികൾ മാറ്റപ്പെട്ടവരായി മാറുന്നു. "എല്ലാറ്റിനും പ്രതികരിക്കുകയും മിടുക്ക് കാണിക്കുകയും ചെയ്യുന്ന കൂട്ടി കളെ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. മൗനമായി ഇരിക്കുന്ന കുട്ടികളിലെ കുറവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. ചില കുട്ടികൾ അദ്ധ്യാപകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ കുസൃതികൾ കാട്ടും, അവനിലെ കഴിവുകൾ മനസ്സിലാക്കാനോ, സ്നേഹിക്കാനോ മറന്നുപോകുന്നു. വിദ്യാർത്ഥികളായിരുന്ന അദ്ധ്യാപകരുടെ കാര്യവും ഇതുതന്നെ. എല്ലാ അധ്യാപകരും കഴിവുള്ളവരാണ്. ഈ കഴിവുകൾ വ്യത്യസ്‌തമാണ്. പ്രകടമാക്കുന്ന രീതിയിലും ഈ വ്യത്യാസം കാണാം. വിദ്യാർത്ഥികളിൽ ചിലർ അദ്ധ്യാപകരെ ഭയപ്പെട്ടു പുറകിലോട്ട് നിൽക്കുന്നവർ ഉണ്ട്. അതു പോലെ അദ്ധ്യാപരിൽ ചിലരെങ്കിലും അങ്ങനെയില്ലേ. ഒരിക്കലും ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. അധ്യാപകർ വഴക്കു പറയുന്നതോ കുറ്റപ്പെടുത്തുന്നതോ തരംതാഴ്ത്തി കെട്ടുന്നതോ മോശം പറയുന്നതോ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. ഒരു നല്ലവാക്ക് ഒരു നല്ല വാക്ക് യാതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾ ആയിരുന്ന അധ്യാപകർ ആയാലും ഇതുതന്നെ ആഗ്രഹിക്കുന്നു. എന്ത് ചെയ്താലും കുറ്റപ്പെടുത്തും, എന്ത് കഴിവ് കാണിച്ചാലും നന്ദിയുണ്ടാവില്ല, അവഗണന. ഉയരാൻ കഴിയാതെ എത്രയോ പേരുടെ മനസ്സ് വേദനിക്കുന്നുണ്ടാവും. ഒരു നല്ല വാക്ക് എന്തല്ലാം നേടാൻ കഴിവും എന്ന് ചിന്തിച്ചിട്ടുണ്ടോ ....? അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും കാണുന്ന ഒരു നല്ല ഗുണത്തെ ഉയർത്താൻ ഒരു നല്ല വാക്ക് മതിയാകും. വിദ്യാർത്ഥികളോട് നല്ലത്, കൊള്ളാം എന്ന് പറഞ്ഞു നോക്കൂ. അവനിലെ ശക്തി ഉണരും. അവൻ ഏതല്ലാം കാര്യങ്ങൾക്ക് പുറകിൽ നിൽക്കുന്നുവോ അതെല്ലാം മുന്നോട്ടു കൊണ്ട് വരാൻ ശ്രമിക്കും. കുറ്റപ്പെടുത്തുമ്പോൾ ഉണ്ടായിരുന്ന ശക്തി മുഴുവൻ ചോർന്ന് പോകും. എന്തിന് എന്ന ചോദ്യം മനസ്സിൽ വരും എനിക്ക് അവനെപ്പോലെ ആകാൻ കഴിയില്ല. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്ത വരും. അദ്ധ്യാപകരുടെ കാര്യമായാലും ഇതുതന്നെ. (എത്ര കഷ്ടപ്പെട്ടാലും ഒരു നല്ലവാക്ക് കേൾക്കാതെ വരുമ്പോൾ എന്തിന് എന്ന ചോദ്യം മനസ്സിൽ വരും ഒരു പക്ഷേ അത് വാശിയായി മാറാം. അതുവരെ ചെയ്ത് വരുന്ന കാര്യങ്ങൾ നിർത്തി വയ്ക്കാം. ഇങ്ങനെ ജീവിതം നിരാശയിൽ മുങ്ങും) വഴക്ക് പറഞ്ഞു കുറ്റപ്പെടുത്തിയും സമൂഹത്തിൽ ആർക്കും ഒന്നും നേടാൻ കഴിയില്ല. ആരും എല്ലാം തിക ഞ്ഞവർ അല്ല. കുറ്റപ്പെടുത്താനും ശാസിക്കാനും ആർക്കാണ് അധികാരം. കുറ്റപ്പെടുത്തുന്നവർക്കും ശാസിക്കുന്നവർക്കും കുറവുകൾ ഇല്ലേ. ഒരു നല്ലവാക്ക് പറയൂ വിദ്യാർത്ഥികളായാലും അദ്ധ്യാപകരായാലും പരസ്പരം കുറ്റപ്പെടുത്താതെ സ്നേഹത്തിൽ പങ്കുവയ്ക്കുക. ജീവിത മേഖലകളിൽ ഉന്നതി ഉണ്ടാകും. മനസ്സിനും ശക്തികൂടും. ഒരു നല്ല വാക്ക് പറയൂ. ഓരോ വിദ്യാർത്ഥിയും നല്ലൊരു വ്യക്തിത്വം ഉള്ള പൗരൻമാർ ആകട്ടെ ഉണരൂ ഉണരൂ..... വിദ്യാർത്ഥികളേ ഉണരൂ... അദ്ധ്യാപകരേ നല്ലൊരു സുഹൃത്തിനെ വാർത്തെടുക്കാൻ ഒരു നല്ല വാക്ക് പറയു ... അതെ ഒരു നല്ല വാക്ക് പറയൂ അതായിരിക്കും നിങ്ങളുടെ ജീവിതത്തിന് മാതൃകയാകാൻ. ഒരിക്കലും, ഒരു കുട്ടിയും, ആഗ്രഹിക്കുന്നില്ല. അദ്ധ്യാപകർ, വഴക്ക് പറയൂ ന്നതോ കുറ്റപ്പെടുത്തുന്നതോ തരം താഴ്ത്തികെട്ടുന്നതോ മോശം എന്ന് പറ യുന്നതോ കേൾക്കാൻ ഒരു കുട്ടിയും ആഗ്രഹിക്കുന്നില്ല. ഒരു നല്ല വാക്ക് അത് ഏതു വിദ്യാർ ഉണരു ത്ഥിയും ആഗ്രഹിക്കുന്നു. വിദ്യാർത്ഥി കളായിരുന്ന അദ്ധ്യാപകരായാലും ഇത് തന്നെ ആഗ്രഹിക്കുന്നു. എന്ത് ചെയ്തതാലും, കുറ്റപ്പെടുത്തൽ എന്ത് കഴിവ് കാണിച്ചാലും നന്ദി ഇല്ല. അവഗണന ഉയരാൻ കഴിയാതെ എത്രയോ പേരുടെ മനസ്സ് വേദനിക്കുന്നുണ്ടാകാം. നല്ലൊരു സുഹൃത്തിനെ വാർത്തെട ക്കാൻ ഒരു നല്ല വാക്ക് പറയൂ... അത ഒരു നല്ല വാക്ക് അതായിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന് മാതൃകയാ ഒരു നല്ല വാക്ക് ജയ്ഹിന്ദ്..
★ ലേഖിക ഷീല ആർ പ്രീ-പ്രൈമറി അധ്യാപികയാണ്