"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:


== '''<u>ചിത്രശാല</u>''' ==
== '''<u>ചിത്രശാല</u>''' ==
[[പ്രമാണം:44301-bridge.jpg|ലഘുചിത്രം|[[പ്രമാണം:44301-temple.jpg|ലഘുചിത്രം|302x302ബിന്ദു]]]]

11:15, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

അരുവിക്കര പുന്നാവൂർ.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പുന്നാവൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ.

നെയ്യാറ്റിൻകര താലൂക്കിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലാണ് അരുവിക്കര പുന്നാവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് കുടിപള്ളിക്കൂടമായും തുടർന്ന് സ്വകാര്യ സ്കൂളായും പ്രവർത്തിച്ചുവന്ന വിദ്യാലയത്തിന്റെ മാനേജർ വാരിക്കംപാട് ഗോപാലപിള്ള ആയിരുന്നു. 1907 ഏപ്രിൽ 14 ന് നിലവിൽ വന്ന സ്കൂളിന് 2007ാം ആണ്ടിൽ 100 വയസ്സ് തികഞ്ഞു. കൂടുതൽ വായനയ്ക്ക്... [[23:08, 18 ജനുവരി 2024 44301-bridge.jpg (പ്രമാണം) 4.04 എം.ബി. അതെ 23:07, 18 ജനുവരി 2024 44301-river.jpg (പ്രമാണം) 3.51 എം.ബി. അതെ 23:04, 18 ജനുവരി 2024 44301-temple.jpg (പ്രമാണം) 3.59 എം.ബി. അതെ|Thumb|bridge river temble]]

[[44301 | Thumb | Left |caption]]

ചിത്രശാല