"ജി.എം.എൽ.പി.എസ്. താഴെക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== കാപ്പുപറമ്ബ് == | == കാപ്പുപറമ്ബ് == | ||
{{പ്രമാണം:WhatsApp Image 2024-01-18 at 2.32.53 PM.jpeg|thumb|കപ്പുപറമ്ബ് }} | |||
താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു. | താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു. | ||
10:57, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കാപ്പുപറമ്ബ്
ചുരുക്കം
അനുമതി
ഈ പ്രമാണത്തിന്റെ സ്രഷ്ടാവ് നിലവിൽ (അല്ലെങ്കിൽ ഇതിനാൽ) പൊതുസഞ്ചയത്തിൽ നൽകിയിട്ടുള്ളതാണ്. ഇത് ആഗോളതലത്തിൽ ബാധകമാണ്. എന്തെങ്കിലും കാരണത്താൽ ഇതിനു നിയമപരമായ സാധുതയില്ലാത്ത പക്ഷം, യാതൊരു നിബന്ധനകളുമില്ലാതെ, ഏതാവശ്യത്തിനു വേണ്ടിയും, ഉപയോഗപ്പെടുത്തുവാനുള്ള അനുവാദവും നൽകുന്നു. |
താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
പഞ്ചായത്തിന്റൈ വടക്കുഭാഗതുമ് തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയര്നക്കുന്നുകളുമാണ് .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മാലയാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- സ്കൂൾ
- കൃഷിഭവൻ
- മൃഗാശുപത്രി
ശ്രദ്ദേയമായ വ്യക്തികൾ
നാലകത് സൂപ്പി
അഡ്വക്കേറ്റ് ജലീൽ
ആരാധനാലയങ്ങൾ
വട്ടപ്പറമ്ബ് മഹല്ല് ജുമാമസ്ജിദ് ആണ് പഞ്ചായത്തിലെ ആദ്യ മുസ്ലിം പള്ളി
ഈ പ്രദേശതൈ ഏറ്റവും പ്രാചീനമായ ഹൈന്ദവ ആരാധനാലയം അരക്കുപറമ്പിലെ ശ്രീ തിരുനാരായണപുരം ശിവക്ഷേത്രമാണ്ൺ .
വിദ്യഭ്യാസ സ്ഥാപനങ്ങൾ
- പി. ടി .എം. എച്ച് .എസ് .എസ് .താഴെകോട്
- ജി .എം .എൽ .പി .എസ് താഴേക്കോട്
- എ .യു പി എസ് .അരക്കുപറമ്പ