"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 7: വരി 7:
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.'''
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.'''


'''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ പ്രദേശങ്ങൾ.'''
'''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.  ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.'''

07:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.പാമ്പനാർ /എന്റെ ഗ്രാമം

പാമ്പനാർ

മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്.

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.

കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.