"ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | ||
* '''കുടുംബാരോഗ്യ കേന്ദ്രം , അടയമൺ''' | |||
* '''പോസ്റ്റ് ഓഫീസ്''' | |||
* '''ക്ഷീരഭവൻ''' |
22:54, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അടയമൺ
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം
ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
- പോസ്റ്റ് ഓഫീസ്
- ക്ഷീരഭവൻ