"സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:


ചെറുകിടവ്യവസായങ്ങൾ
ചെറുകിടവ്യവസായങ്ങൾ
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം
സെന്റ് ജോ‍ർജ് ഹോസ്പിറ്റൽ, വാഴക്കുളം
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം
ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ച്
== ആരാധനാലയങ്ങൾ ==
സെന്റ് ജോർജ് ഫൊറോന പള്ളി
കൊവേന്ത പള്ളി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
ഇൻഫന്റ് ജീസസ് ഹൈസ്കൂൾ
കാർമൽ പബ്ലിക് സ്കൂൾ
സെന്റ് ജോർജ് ഐ ടി ഇ
വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

20:25, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

വാഴക്കുളം

എറണാകുളം ജില്ലയിലെ, മൂവാറ്റുപുഴ താലൂക്കിലെ, മ‍ഞ്ഞള്ളൂ‍‍ർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് വാഴക്കുളം.

മൂവാറ്റുപുഴ പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ തെക്കുകിഴക്കായി തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്നു. പൈനാപ്പിൾ കൃഷിക്ക് വിഖ്യാതമാണ് ഈ പ്രദേശം. പൈനാപ്പിൾ സിറ്റി എന്നും വാഴക്കുളം അറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് വാഴക്കുളത്താണ്.

തൊഴിൽമേഖലകൾ

കൃഷി

ചെറുകിടവ്യവസായങ്ങൾ

പ്രധാന പൊതു സ്ഥാപനങ്ങൾ

പൈനാപ്പിൾ ഗവേഷണ കേന്ദ്രം, വാഴക്കുളം

സെന്റ് ജോ‍ർജ് ഹോസ്പിറ്റൽ, വാഴക്കുളം

മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം

ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ച്

ആരാധനാലയങ്ങൾ

സെന്റ് ജോർജ് ഫൊറോന പള്ളി

കൊവേന്ത പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ

ഇൻഫന്റ് ജീസസ് ഹൈസ്കൂൾ

കാർമൽ പബ്ലിക് സ്കൂൾ

സെന്റ് ജോർജ് ഐ ടി ഇ

വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്