"പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | === വിദ്യാഭ്യാസസ്ഥാപനങ്ങൾ === | ||
* പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ | * പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ[[BS 21 MPM 18478 .jpg (പ്രമാണം) | Thumb | എന്റെ ഗ്രാമം]] | ||
=== ആരാധാനാലയങ്ങൾ === | === ആരാധാനാലയങ്ങൾ === | ||
* ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് . | * ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് . |
17:06, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആൽപറ്റകുളമ്പ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആൽപറ്റകുളമ്പ.
മലപ്പുറം നഗരമദ്ധ്യത്തിൽ നിന്നും 5 കിലോമീറ്റെർ അകലെ ആണ് ആൽപറ്റകുളമ്പ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോഡൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ തെക്കുഭാഗം പൊന്മളപഞ്ചായത്തിനോട് ചേർന്നുകിടക്കുന്നു.കോട്ടക്കൽ പെരിന്തൽമണ്ണ പി ഡബ്ല്യൂ ഡി റോഡിൽ നിന്നും ചേളൂർ ചാപ്പനങ്ങാടി റോഡിൽ 1 കിലോമീറ്റർ പരിധിയിലാണ് സ്ഥിതി ചെയുന്നത് .
പൊതുസ്ഥാപനങ്ങൾ
- അംഗനവാടി ആൽപറ്റകുളമ്പ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ Thumb | എന്റെ ഗ്രാമം
ആരാധാനാലയങ്ങൾ
- ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് .