"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history introduction)
 
(ചെ.) (history)
വരി 1: വരി 1:
മതിലകം ബ്ലോക്കിലെ ഒരു കൊച്ചു ഗ്രാമമാണ് എടത്തിരുത്തി എന്ന സ്ഥലം. ഇത് മധ്യകേരളത്തിൽ ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 21 കിലോമീറ്റർ തെക്ക്, മതിലകത്ത് നിന്ന് 10 കിലോമീറ്റർ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 266 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

[[പ്രമാണം:24557 ende gramam cool.jpg|ലഘുചിത്രം|Ende Gramam]]
[[പ്രമാണം:24557 ende gramam cool.jpg|ലഘുചിത്രം|Kanoni Canal]]
തുരുത്തുകളാൽ ഇടതൂർന്ന ഒരു കൊച്ചു കായലോരഗ്രാമം.ആയതിനാലാണ് ഇടതൂർന്ന് ഇടതൂർന്ന് എന്നത് എടത്തിരുത്തി എന്ന് വിളിക്കപ്പെട്ടു .
ഭൂമിശാസ്ത്ര പരമായി കിഴക്കും വടക്കും ഇടയ്ക്കു തുരുത്തുകളാൽ ചുറ്റപെട്ട സ്ഥലമായിരുന്ന ഈ പ്രദേശ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന കനോലിക്കനാൽ തുരുത്തുകളാൽ ചുറ്റപ്പെട്ടതായതുകൊണ്ട് തുരുത്തുകളുടെ ഇടയിൽ എന്നർത്ഥമുള്ള ഇടത്തുരുത്ത് എന്നും പിന്നീട് എടത്തുരുത്തി എന്നും ആയിരൂപാന്തരം പ്രാപിച്ചു.
 
[[പ്രമാണം:Ende gramam 2.jpg|ലഘുചിത്രം|Ayyappan Kavu Kshethram]]
എടത്തിരുത്തി എന്ന പ്രദേശത്തിന് ഈ പേര് നേടിക്കൊടുത്ത അയ്യപ്പൻകാവ് ക്ഷേത്രം പുരാതനകാലത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പരശു രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും പുരാതനമായ ഒരു ക്ഷേത്രമാണിത്. സാധാരണയായി ക്ഷേത്രങ്ങളിൽ അച്ഛനെയും മകനെയും മുഖാമുഖ മാണ് പ്രതിഷ്ഠിക്കാറുള്ളത്. എന്നാൽ പതിവിന് വിപരീതമായി അച്ഛനായ ശിവന്റെ ഇടത്താണ് മകനായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ അച്ഛനെ ഇടതുഭാഗത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ശ്രീപരശുരാമനാൽ തച്ചുശാസ്ത്രവിധി പ്രകാരമാണ് ഇങ്ങനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഇങ്ങനെ ഇടത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് ഇടത്ത് ഇരുത്തി എന്നർത്ഥത്തിൽ ഇടത്തിരുത്തിയെന്നും പിന്നീട് അത് വഴി മാറി എടത്തിരുത്തി ആയെന്നുമാണ് ഒരു ഐതിഹ്യം.

15:31, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മതിലകം ബ്ലോക്കിലെ ഒരു കൊച്ചു ഗ്രാമമാണ് എടത്തിരുത്തി എന്ന സ്ഥലം. ഇത് മധ്യകേരളത്തിൽ ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 21 കിലോമീറ്റർ തെക്ക്, മതിലകത്ത് നിന്ന് 10 കിലോമീറ്റർ, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 266 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Kanoni Canal

ഭൂമിശാസ്ത്ര പരമായി കിഴക്കും വടക്കും ഇടയ്ക്കു തുരുത്തുകളാൽ ചുറ്റപെട്ട സ്ഥലമായിരുന്ന ഈ പ്രദേശ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന കനോലിക്കനാൽ തുരുത്തുകളാൽ ചുറ്റപ്പെട്ടതായതുകൊണ്ട് തുരുത്തുകളുടെ ഇടയിൽ എന്നർത്ഥമുള്ള ഇടത്തുരുത്ത് എന്നും പിന്നീട് എടത്തുരുത്തി എന്നും ആയിരൂപാന്തരം പ്രാപിച്ചു.

Ayyappan Kavu Kshethram